DSSSB RECRUITMENT 2021

 സർക്കാർ ഉദ്യോഗസ്ഥൻആകാൻ അവസരം



നിങ്ങൾക്ക് ഒരു സർക്കാർ ജോലി ആണോ ലക്ഷ്യം എങ്കിൽ ഇപ്പോൾ ഇതാ ഒരവസരം. ഡൽഹിയിൽ സർക്കാർ ഉദ്യോഗസ്ഥൻ ആകാം. ഡൽഹി സബോർഡിനെറ്റ് സർവീസസ് സെലെക്ഷൻ ബോർഡി (DSSSB) ൽ 7,236 ഒഴിവുകൾ ഡൽഹി സർക്കാരിന് കിഴിലെ വിവിധ വകുപ്പുകളിലേക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു . മെയ്‌ 25 മുതൽ ജൂൺ 24 വരെ അപേക്ഷിക്കാം.
അസിസ്റ്റൻറ് ടീച്ചർ, എൽഡിസി, കൗൺസിലർ, TGT, തുടങ്ങിയ തസ്തികയിലേക്കാണ് നിയമനം....... നിയമനം ഡൽഹിയിലാണ് കൂടുതൽ വിവരങ്ങൾ താഴെ
 

☑️ ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ - നാച്ചുറൽ സയൻസ്, മാത്‍സ് സോഷ്യയോ സയൻസ്

  ബി എ ഇംഗ്ലീഷ്, മാത്തമറ്റിക്സ്, നാച്ചുറൽ / ഫിസികൽ സയൻസ്, സോഷ്യൽ സയൻസ്, എന്നീ വിഷയങ്ങളിൽ ഒന്നു മെയിനായി പഠിച്ച 45 % മാർക്കോടുകുടി വിജയിക്കണം അല്ലെങ്കിൽ തതുല്യം.

👉 പ്രായം :35 വയസിൽ താഴെ

👉 ശമ്പളം : 9,300-34,800+ ഗ്രേഡ് പേ 4,600

☑️  ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ - ഹിന്ദി

 ബന്ധപ്പെട്ട മോഡേൺ ഇന്ത്യൻ ഭാഷകളിലൊന്നിൽ ബി എ  ഒന്നേഴ്സ് അല്ലെങ്കിൽ ഇലക്ടിവ് വിഷയതമായി ബി എ  ബിരുദം.  ബിരുദതലത്തിൽ ഒരു അഡിഷണൽ ലാംഗ്വേജ് / ഒരു സ്കൂൾ സബ്ജെക്ട് ഉൾപ്പടെ 45% മാർക്ക്‌ / തതുല്യം

👉 പ്രായം 32 വയസിൽ താഴെ

👉 ശമ്പളം  9,300-34,800+ ഗ്രെഡ്പേ 4,600.

☑️ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ  - ബംഗാളി പുരുഷൻ

ബന്ധപ്പെട്ട മോഡേൺ ഇന്ത്യൻ ഭാഷകളിലൊന്നിൽ ബിഎ ( ഓണേഴ്സ് ) / ബന്ധപ്പെട്ട മോഡേൺ ഇന്ത്യൻ ഭാഷകളിലൊന്ന് ഇലക്ടീവ് വിഷയമായി ബിഎ ബിരുദം . ബിരുദതലത്തിൽ ഒരു അഡീഷ നൽ ലാംഗ്വേജിഒരു സ്കൂൾ സബ്ജെക്ട് ഉൾപ്പെടെ 45 % മാർക്ക് / തത്തുല്യം വേണം .

👉 പ്രായം - 32 വയസ്സിൽ താഴെ .

👉 ശമ്പളം :9,300-34,800 + ഗഡ്പേ 4,600 രൂപ .

ടീച്ചിങ്ങിൽ ബിരുദം / ഡിപ്ലോമ , ഹിന്ദിയിൽ പ്രായോഗി ക പരിജ്ഞാനം , സിബിഎസ്ഇയുടെ സിടിഇടി പരീ ക്ഷ ജയിച്ചവരാകണം ടിജിടി അപേക്ഷകർ . മേൽപ്പറ ഞ്ഞ ഏതെങ്കിലും അധ്യാപന വിഷയങ്ങളിൽ ബിരു ദാനന്തര ബിരുദമുള്ളവർക്കും പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും നിശ്ചിത മാർക്കിൽ ഇളവു ലഭിക്കും

☑️ അസിസ്റ്റന്റ് ടീച്ചർ - പ്രൈമറി ( 434 )


45/50 % മാർക്കോ ടെ പ്ലസ് ടു , എലമെന്ററി എഡ്യൂക്കേഷനിൽ 2 വർഷ ഡിപ്ലോമ അല്ലെങ്കിൽ 50 % മാർക്കോടെ പ്ലസ് ടു , 4 വർഷ ബാചർ ഓഫ് എലമെന്ററി എഡ്യൂക്കേഷൻ എഡ്യൂക്കേഷനിൽ ( സ്പെഷൽ എജ്യൂക്കേഷൻ ) 2 വർഷ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം , എലമെന്ററി എഡ്യൂക്കേഷനിൽ 2 വർഷ ഡിപ്ലോമ , സി ടിഇടി ജയം , സെക്കൻഡറി തലത്തിൽ ഹിന്ദിയറ്ററുദ് പഞ്ചാബിഇംഗ്ലിഷ് പഠിച്ചിരിക്കണം ( പട്ടികവിഭാഗം , ഒബിസി , ഭിന്നശേഷിക്കാർക്കു മാർക്കിൽ 5 % ഇളവ് ) .


👉 പ്രായം :20 കവിയരുത്

👉 ശമ്പളം - 9,300-34,800 + ഗ്രേഡ് പേ 4,200 രൂപ .

☑️ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എൽഡിസി


 മെട്രിക്കുലേഷൻ / തത്തുല്യം , ഇംഗ്ലിഷിൽ മിനി റ്റിൽ 35 വാക്കും ഹിന്ദിയിൽ 30 വാക്കും കംപ്യൂട്ടർ ടൈപ്പിങ് വേഗം ,

👉  പ്രായം - 18-27 വയസ്സ്

👉 ശമ്പളം 5,200-20200 ഗ്രേഡ് 1,900 രൂപ
 

☑️ അസിസ്റ്റന്റ് ടീച്ചർ പ്രൈമറി 


50 % മാർക്കടെ ( പട്ടികവിഭാഗം 45 % ) 12 -ാം ക്ലാസ് ജയം ,  പ്രൈമറി എജ്യൂക്കേഷനിൽ 2 വർഷ ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സസ് ഇൻ ഇടിഇ ജെബിടി / ഡിഐഇടി / ബിഇഎൽ എസ്. പത്താം ക്ലാസ്സ്‌ ഹിന്ദി പഠിച്ചിരിക്കണം സി ടി ഇ ടി ജയം

👉 പ്രായം :30
👉 ശമ്പളം :9,300-34,800+ ഗ്രേഡ് പേ  4,200

☑️ അസിസ്റ്റന്റ് ടീച്ചർ - നഴ്സറി 


; 45 % മാർ ക്കോടെ 12 -ാം ക്ലാസ് സർട്ടിഫിക്കറ്റിതത്തു ല്യം , നഴ്സറി ടീച്ചർ എഡ്യൂക്കേഷനിൽ 2 വർഷ ഡിപ്ലോമ / സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബിഎഡ് ( നഴ്സറി ) . സെക്കൻഡറി പി ജി ഹിന്ദി പാസായിരിക്കണം .

👉 പ്രായം :30 കവിയരുത് .

👉 ശമ്പളം :9 , 300-34,800 + ഗ്രേഡ് പേ 4,200 രൂപ .

☑️ കൗൺസലർ ( 50 ) :


സൈക്കോളജി / അപ്ലേഡ് സൈക്കോളജിയിൽ ബിരുദം , കൗൺസലിങ് സൈക്കോളജിയിൽ പിജി ഡിപ്ലോമ , 1 വർഷ പരിചയം അല്ലെങ്കിൽ സൈക്കോളജി / കൗൺ സലിങ് സൈക്കോളജിക്ലിനിക്കൽ സൈക്കോ ളജി / അപ്ലെഡ് സൈക്കോളജിയിൽ പിജി .സെക്കൻഡറി തലം മുതൽ ഹിന്ദി പഠിച്ചിരിക്ക ണം

👉 പ്രായം - 30 കവിയരുത് .
👉 ശമ്പളം :9,300-34,800 + ഗ്രേഡ് 4,200 രൂപ .

☑️ ഹെഡ് ക്ലാർക്ക് ( 12 ) :

ബിരുദം / തത്തുല്യം . കംപ്യൂട്ടർ പരിജ്ഞാനം ,  പ്രായം 30 കവിയരുത് .
ശമ്പളം 9,300-34,800 + ഗ്രേഡപേ 4,600 രൂപ ,

☑️ പട്വാരി ( 10 ) :

യോഗ്യത -  ബിരുദം / തത്തുല്യം 

👉 പ്രായം - 21-27വയസ്സ് .
👉 ശമ്പളം 5,200-20,200 + ഗ്രേഡ് പേ 2,000 രൂപ .

👉 ഫീസ് 100 രൂപ ( പട്ടികവിഭാഗം / ഭിന്നശേഷി ക്കാർ / വിമുക്തഭടൻ / സ്ത്രീകൾക്കു ഫീസില്ല . എസ്ബിഐ ഇ - പേ മുഖേന ഫീസ് അടയ്ക്കാം .

ഒഫീഷ്യൽ സൈറ്റ് - DSSSB DELHI

കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന apply now ക്ലിക്ക് ചെയ്യുക




Post a Comment

أحدث أقدم