5,454 vacancies in SBI

എസ് ബി ഐ യിൽ 5,454 ഒഴിവുകൾ



കേരളത്തിൽ 132 ഒഴിവുകൾ


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 5,454 ക്ലർക്ക് തസ്തികയിൽ ഒഴിവ്. ജൂനിയർ അസോഷ്യറ്റ്  (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ് )തസ്തികയിൽ ആന് ഒഴിവുകൾ. മെയ്‌ 17 നു മുൻപായി യോഗ്യത ഉള്ളവർ ഓൺലൈൻ ആയി അപേക്ഷിക്കുക. ഇവയിൽ 132 എണ്ണം കേരളത്തിൽ ആണ്. ഒരാൾക്കു ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. അപേക്ഷിക്കുന്ന സംസ്ഥാനതെ പ്രദേശിക ഭാഷയിൽ പ്രാവിണ്യം നേടിയ വ്യക്തി ആയിരിക്കണം ( എഴുതാനും, വായിക്കാനും, സംസാരിക്കാനും, മനസിലാക്കാനും ) കഴിവുണ്ടായിരിക്കണം.

☑️ ശമ്പളം :17,900 - 47,920


 ☑️ യോഗ്യത :

(2021 ഓഗസ്റ്റ് 16‌ ന് മുൻപായി താഴെ പറയുന്ന യോഗ്യത കഴിവരിച്ചവാരായിരിക്കണം 
അതെങ്കിലും ബിരുദം അല്ലെങ്കിൽ തതുല്യം.

☑️  പ്രായം : 20 - 28 ( 2021 ഏപ്രിൽ 1 ന്   മുൻപായി )

      പട്ടികവിഭാഗത്തിനി 5 വയസും, ഒ ബി സി          3   വയസും, വികലാംഗർക്ക് 10 വയസും             ഇളവുണ്ട്. വിമുക്തഭടൻമാർക്ക്                     ഇളവുലഭിക്കുന്നതാണ്.

➡️ തിരഞ്ഞെടുപ്പ് :    ഓൺലൈൻ പ്രിലിമിനറി

                                : മെയിൻ എക്സാം
(പ്രിലിമിനറി എക്സാം ജൂണിൽ നടക്കാൻ സാധ്യത ഉണ്ട് )


കേരളത്തിൽ കൊച്ചി, കോട്ടയം,ആലപ്പുഴ,കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ, തിരുവനതപുരം, കോഴിക്കോട്, മലപ്പുറം, എന്നിവിടങ്ങളിൽ പരിക്ഷ സെന്റർ ഉണ്ടാകും.  പ്രാദേശിക ഭാഷയിൽ ഉള്ള പരിജ്ഞാനം പരിശോധിക്കാൻ ലാംഗ്വേജ് ടെസ്റ്റും ഉണ്ടായിരിക്കുന്നതാണ്. പത്താം ക്ലാസ് അല്ലെങ്കിൽ +2 വരെ പ്രാദേശികഭാഷ പഠിച്ചുഎന്നതിന് തെളിവ്  ( മാർക്ക്‌ ഷീറ്റ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ) ഹാജക്കുന്നവർക്ക് ഇതു ആവിശ്യം ഇല്ല
തിരഞ്ഞെടുക്കുന്ന ആളുകൾക്കു 6 മാസം പ്രോബ്ഷണറി പീരിയഡ്ആണ്


🏷️അപേക്ഷിക്കാനുള്ള ഫീസ് : 750 രൂപ  ( പട്ടികവിഭാഗം, വിമുക്താഭടൻ, അംഗപ്രിമിതകർ ഫീസ് ഇല്ല )
ഫീസ് ഓൺലൈനായി അടക്കണം 

ഓർത്തിരിക്കേണ്ട തീയതികൾ


✔️Starting date of Online Application 
 April 27, 2021

✔️Last Date to Apply Online 
May 17, 2021

✔️Preliminary Exam
 June 2021

✔️Mains Exam 
 July 31, 2021


🏷️കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന apply ബട്ടണിൽ ക്ലിക്ക് ചെയ്യുക




Post a Comment

أحدث أقدم