ഐ ടി ഐ കാർക്ക് ഉയർന്ന ശമ്പളത്തിൽ ഇന്ത്യയിൽ ജോലി അവസരം
ബാങ്ക് നോട്ട് പ്രസ്സിൽ 135 ഒഴിവുകൾ
സെക്യൂരിറ്റി പ്രിന്റിംങ് ആൻഡ് മിന്റിങ് കോർപറേഷന് കീഴിലുള്ള മധ്യ പ്രദേശ് ബാങ്ക് നോട്ട് പ്രെസ്സിൽ 135 ഒഴിവുകൾ. അതിൽ 4 എണ്ണം നോയിഡ ഇന്ത്യ ഗവണ്മെന്റ് മിന്റിലാന്. അർഹരായവർ ജൂൺ 11 ന് മുൻപായി അപേക്ഷിക്കുക
Application Fee:
UR/OBC/ EWS - Rs. 600/-
SC/ST - Rs. 200/-
തസ്തിക,യോഗ്യത, പ്രായം, ശമ്പളം
⛔️ ജൂനിയർ ടെക്ന്റിഷ്യൻ ഇങ്ക് ഫാക്ടറി (60 ഒഴിവുകൾ ) : ഡൈസ്റ്റഫ് ടെക്നോളജി /പെയിന്റ് ടെക്നോളജി /സുരഫേസ് കോറ്റിംഗ് ടെക്നോളജി / പെയിന്റിംഗ് ഇങ്ക് ടെക്നോളജി / പ്രിന്റിങ് ടെക്നോളജി ഐ ടി ഐയും ഒരു വർഷ എൻഎ സി യും ( എൻ സി വി ടി )
പ്രായം : 25
ശമ്പളം : 18,780 -67,390
⛔️ജൂനിയർ ടെക്നിഷ്യൻ പ്രിന്റിങ് (23 ഒഴിവുകൾ ) : പ്രിന്റിങ് ട്രേഡിൽ ഐടിഐ ഒരു വർഷം എൻ എസി യും (എൻ സി വി ടി
പ്രായം 25
ശമ്പളം :18,780-67390
⛔️ജൂനിയർ ഓഫീസ് അസിസ്റ്റന്റ് (18 ozhivukal)
55% മാർക്കോഡ്കൂടി ബിരുദം. ഇംഗ്ലീഷ് മിനിറ്റിൽ 40 വാക്ക് ടൈപ്പിംഗ് സ്പീഡ് / ഹിന്ദി മിനിറ്റിൽ 30 വാക്ക് ( കമ്പ്യൂട്ടറിൽ). കമ്പ്യൂട്ടർ പരിചയം
പ്രായം :28
ശമ്പളം :21,540-77,160
⛔️ജൂനിയർ ടെക്നീഷ്യൻ എലെക്ട്രിക്കൽ / ഐ ടി ഐ (15 ഒഴിവുകൾ )
⛔️ജൂനിയർ ടെക്നേഷ്യൻ - മെക്കാനിക്കൽ / എസി (15 ഒഴിവുകൾ )
⛔️വെൽഫെയർ ഓഫീസർ (1 ഒഴിവ് )
⛔️ സൂപ്പർവൈസർ - ഇങ്ക് ഫാക്ടറി (1 ഒഴിവ് )
⛔️സൂപ്പർവൈസർ -ഇൻഫർമേഷൻ ടെക്നോളജി (1 ഒഴിവ് )
⛔️സെക്രട്ടറിയൽ അസിസ്റ്റന്റ് (1 ഒഴിവ് )
കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന Apply Now button ക്ലിക്ക്ചെയ്യുക
ഒഫീഷ്യൽ സൈറ്റ് - https://bnpdewas.spmcil.com
إرسال تعليق