BECIL VACANCY 2021

 BECIL  യിൽ  അവസരം 1,679 ഒഴിവുകൾ



പരിശീലന്നതിനു ശേഷം വൈദ്യുതി വിഭാഗത്തിൽ നിയമനം

 ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻസി ഇന്ത്യ  ലിമിറ്റഡ് മുഖേന സ്കിൽഡ്,  അൻസ്കിൽഡ്, സെമി സ്കിൽഡ്  ,ഭാഗങ്ങളിൽ  ഒഴിവുകൾ. ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർ ഉദ്യോഗാർത്ഥികളെ മധ്യപ്രദേശ്,ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ആയി പരിശീലനം നൽകും. ഈ പരിശീലനം മികച്ചരീതിയിൽ പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികളെ മധ്യപ്രദേശ്  വൈദ്യുത വിതരണം സ്റ്റേഷനുകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നൽകുന്നതായിരിക്കും. സ്കിൽസ് / സ്കിൽ വിഭാഗങ്ങളിലായി സബ് സ്റ്റേഷൻ ഓഫീസർ / ലൈൻമാൻ, അസിസ്റ്റന്റ് ലൈൻമാൻ തസ്തികകളിലായി  നിയമിക്കുന്നത് ആയിരിക്കും. ഈ തസ്തികകളിലേക്ക് ഏപ്രിൽ 20 ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കും.

യോഗ്യത

 സ്കിൽഡ : ഇലക്ട്രിക്കൽ/ വയർമാൻ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് ( എൻ സി വി / എസ് സി വി ടി ) അല്ലെങ്കിൽ എൻജിനീയറിങ് ഹയർ ടെക്നിക്കൽ ഡിഗ്രി്രി്രി ഡിപ്ലോമ,ഇലക്ട്രിക്കൽ സേഫ്റ്റി ഓവർഹെഡ് സർട്ടിഫിക്കേറ്റ്. ഇലക്ട്രിക്കൽ രണ്ടുവർഷത്തെ പ്രവർത്തി പരിചായം 

 അൺ  സ്കിൽഡ്  : എട്ടാം ക്ലാസ് ജയം/ തത്തുല്യം. ഒരു വർഷം പരിചയം  (ഇലക്ട്രിക്കൽ സ്സ്ട്രീം മുൻഗണന)


സെമിസ്കിൽഡ് :

ലിപിക് : പ്ലസ് ടു ജയം,  ഒരുവശം ഡി സി എ / പിജി ഡി സി എ  ഇംഗ്ലീഷ്, ഹിന്ദി ടൈപ്പിംഗ് അറിയണം

 സഹായക ബിജിലി മിസ്ത്രി / ബിൽമാൻ: പത്താം ക്ലാസ്  ജയം ഓവർഹെഡ് (വയർമാൻ ) സർട്ടിഫിക്കറ്റ് 

👉 അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇംഗ്ലീഷ് ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയവർ ആയിരിക്കണം  

 👉രജിസ്ട്രേഷൻ ഫീസ്: 590₹ ( പട്ടികവിഭാഗ / ഭിന്നശേഷിക്കാർക്ക് 295₹) നെഫ്റ്റ് / ആർടിജിഎസ് / ഡി ഡി  ആയും ഫീസ് അടക്കാൻ


കൂടുതലറിയാൻ താഴെ കാണുന്ന apply ബട്ടൺ ക്ലിക്ക് ചെയ്യുക 




Post a Comment

أحدث أقدم