Armed police recruitment 2021


സായുധ പൊലീസ് സേനകളിൽ യുവാക്കൾക്ക്  അവസരം,   159 ഒഴിവ്  


കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്‌റ്റന്റ് കമൻഡാൻഡ്സ് (ഗ്രൂപ്പ് എ) ഒഴിവുകളിലേക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (upsc)ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 159 ഒഴിവുകളിൽ ലാണ്  അപേക്ഷ ക്ഷണിച്ചിരിക്കുന്നു.  ഓൺലൈനായി മേയ് 5 വരെ അപേക്ഷിക്കാം. ഓഗസ്റ്റ് 8നു നടത്തുന്ന സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസ് (അസിസ്‌റ്റന്റ് കമൻഡാൻഡ്സ്) പരീക്ഷ മുഖേനയാണ്  തിരഞ്ഞെടുക്കുക.


ഒരു കിടിലൻ അപ്ലിക്കേഷൻ ഏറ്റവും ചെറിയ വിലക്ക് സാധനങ്ങൾ വാങ്ങാം... കൂടാതെ വരുമാനവും ഉണ്ടാക്കാം... കൂടുതൽ അറിയാൻ  CLICK HERE


➡️ Armed Police Force 2021 ഒഴിവുകൾ:




➡️ബിഎസ്‌എഫ്-35,


➡️സിആർപിഎഫ്–36,


➡️സിഐഎസ്എഫ്–67,


➡️ഐടിബിപി–20,


➡️എസ്‌എസ്‌ബി-1


മിൽമയിൽ ഒഴിവുകൾ യോഗ്യത എസ്എൻസി സ്ഥിരം നിയമനം  കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


➡️ Armed Police Force 2021 പ്രായം:


 2021 ഓഗസ്‌റ്റ് ഒന്നിന് 20–25. അർഹരായവർക്ക് ഇളവുകൾ ലഭ്യമായിരിക്കും .(സംവരണ വിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും സർക്കാർ)ജീവനക്കാർക്കും ഇളവ്.




➡️Armed Police Force 2021 യോഗ്യത:


 ബിരുദം/തത്തുല്യം.( ഫലം കാക്കുന്നവരെയും അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും.) എൻസിസി ബി/സി സർട്ടിഫിക്കറ്റ് അഭിലഷണീയം. 


➡️ശാരീരിക യോഗ്യത, കാഴ്‌ച സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.




➡️Armed Police Force 2021 ഫീസ്:


200 രൂപ. (എസ്‌ബിഐ ശാഖയിൽ നേരിട്ടോ ഓൺലൈനായോ അടയ്‌ക്കാം.)സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല.



Armed Police Force 2021 - തിരഞ്ഞെടുപ്പ്:


➡️ എഴുത്തുപരീക്ഷ,


➡️ ഫിസിക്കൽ സ്‌റ്റാൻഡേഡ്/ഫിസിക്കൽ എഫിഷ്യൻസി ടെസ്‌റ്റ്,


➡️ മെഡിക്കൽ സ്‌റ്റാൻഡേഡ്‌സ് ടെസ്‌റ്റ്


➡️ ഇന്റർവ്യൂ/പേഴ്‌സനാലിറ്റി ടെസ്‌റ്റ്


എന്നിവയുടെ അടിസ്‌ഥാനത്തിൽ.





എഴുത്തുപരീക്ഷയ്ക്ക് തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രമുണ്ട്.

കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്താൽ മതി




Post a Comment

أحدث أقدم