ഹൈ കോടതിയിൽ 94 ഒഴിവുകൾ

ഹൈ കോടതിയിൽ 94 ഒഴിവുകൾ

 

കർണാടക ഹൈ കോടതിയിൽ  94 ഒഴിവുകൾ.സിവിൽ ജഡ്ജ് തസ്തികയിൽ ആണ് ഒഴിവുകൾ. ഏപ്രിൽ 27 ന് മുൻപായി ഓൺലൈനിയി അപേക്ഷിക്കു. നേരിട്ടുള്ള നിയമനം ആണ്.

👉 യോഗ്യത

നിയമബിരുദം, അഡ്വാക്കറ്റായി എന്‍റോള്‍ ചെയ്യണം

👉 ഉയര്‍ന്ന പ്രായം
38 വയസ് 

നിയമാനുസൃത ഇളവ് വയസിൽ ലഭിക്കുന്നതാണ്. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 27. 
കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന അപ്ലൈ നൌ ക്ലിക്ക് ചെയതാൽ മതി.



Post a Comment

أحدث أقدم