ധനമന്ത്രാലയത്തിൽ 34 ഒഴിവുകൾ
കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലെ സാമ്പത്തിക കാര്യ വിഭാഗത്തിൽ യൻ പ്രൊഫഷണൽ കൺസൾട്ടൻസ് തസ്തികയിൽ 34 ഒഴിവുകൾ. മൂന്ന് വർഷത്തേകുള്ള താൽക്കാലിക നിയമനം ഏപ്രിരിൽ 20 ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കാം
യങ് പ്രഫഷണൽ (18 ഒഴിവുകൾ ):
ഇക്കണോമിക്സ് /ഫിനാൻസിൽ പി ജി / എം ബി എ (ഫിനാൻസ് / എൽ എൽ എം
☑️ പ്രായപരിധി :35 വയസ്
☑️ ശമ്പളം : 40,000
➡️ കോൺസൽറ്റന്റ (16 ഒഴിവുകൾ)
ഇക്കണോമിക്സ് /ഫിനാൻസിൽ പി ജി /എം ബി എ (ഫിനാൻസ് )/ എൽ എൽ എം.
☑️ പ്രവർത്തിപരിചയം : 3 വർഷത്തെ പ്രവർത്തി പരിചയം
☑️ പ്രായപ്പരുത്തി : പരമാവധി 50 വയസ്
☑️ ശമ്പളം :80,000
കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്യുക
إرسال تعليق