31 vacancies in Mumbai Bhabha Atomic Research Center


മുംബൈ ഭാഭാ അറ്റോമിക് റീസെർച് സെന്ററിൽ 31 റിസർച്ച്  ആസോസിയേറ്റ് ഒഴിവുകൾ. റിസർച്ച് സെന്ററിന്റെ  വിവിധ ആർ ആൻഡ് ഡി പ്രോജക്ടുകളിൽ അസോസിയേറ്റ് ഫെലോഷിപ്പിന് അവസരം. നിശ്ചിത മാതൃകയിലെ അപേക്ഷയോടൊപ്പം ബയോഡേറ്റ, മാർക്ഷീറ്റ് ,ബിരുദ്ധ സർട്ടിഫിക്കറ്റു കളുടെ പകർപ്പ് മ
റ്റു ബന്ധപ്പെട്ട രേഖകൾ സഹിതം മെയ് 10ന് മുൻപ് അപേക്ഷിക്കും 


 🤜യോഗ്യത 

➡️ എസ് എസ് സി - എംഇ / എംടെക് /

➡️പി എച്ച് ഡി


🤜 ശമ്പളം :                                          

 ➡️ RA-1: 47000 / -

പ്രതിമാസം ആകസ്മിക ഗ്രാന്റ് പ്രതിവർഷം 40000 / - ഗ്രാന്റും ബാധകമായ HRA ഉം.


  ➡️RA-2: പ്രതിമാസം 000 49000 / - കൂടാതെ ആകസ്മിക ഗ്രാന്റ് പ്രതിവർഷം 40000 / - ഗ്രാന്റും ബാധകമായ എച്ച്ആർ‌എയും.


➡️RA-3: പ്രതിമാസം 54000 / - രൂപയും ആകസ്മിക ഗ്രാന്റും പ്രതിവർഷം 40000 / - ഗ്രാന്റും എച്ച്‌ആർ‌എയും ബാധകമാണ്.


 🤜വിശദമായ വിവരങ്ങൾ അറിയാനും അപ്ലൈ ചെയ്യാനും താഴെ കാണുന്ന അപ്ലൈ നൗ ബട്ടണിൽ പ്രസ് ചെയ്യുക 





Post a Comment

أحدث أقدم