കിള്ളി സഹകരണബാങ്ക് ഡെയറി യൂണിറ്റ് 2021ലെ വേക്കൻസികൾ



കിള്ളി സഹകരണബാങ്ക് ഡെയറി യൂണിറ്റിൽ ഒഴിവുകൾ  24 ഒഴിവുകളാണുള്ളത്. ഡെയറി പ്ലാൻറ് മാനേജർ, മാർക്കറ്റിംഗ് മാനേജർ, സെയിൽസ്മാൻ , ഡിപ്പോ സെയിൽസ്മാൻ, പാൽ ബൂത്ത് കളക്ഷൻ മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. ഏപ്രിൽ 10 വരെ നിങ്ങൾക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന കിള്ളി എസ് സി / എസ് ടി സർവീസ് സഹകരണ ബാങ്ക് ഡെയറി യൂണിറ്റിലാണ് ഈ ഒഴിവുകൾ

കൂടുതലറിയാനും അപേക്ഷിക്കാനും  താഴെ വായിച്ചുനോക്കുക


കിള്ളി സഹകരണബാങ്ക് ഡെയറി ഒഴിവുകളുടെ വിശദാംശങ്ങൾ 

ഡെയറി പ്ലാൻറ് മാനേജർ 

✔️ഡെയറിയിൽ ബിടെക് അല്ലെങ്കിൽ ജെ ഡി സി ,എച്ച് ഡി സി, ബി കോം  ഓം വിത്ത് കോർപ്പറേഷൻ കൂടാതെ കമ്പ്യൂട്ടർ അറിവ്.

✔️ ശമ്പളം 22,500 രൂപ 

 മാർക്കറ്റിംഗ് മാനേജർ 

✔️യോഗ്യത ജെ ഡി സി , എച്ച് ഡി സി, ബി കോം വിത്ത്  കോർപ്പറേഷൻ, ബിസിനസ്സിൽ പരിജ്ഞാനവും വേണം 

✔️ശമ്പളം 18000 രൂപ 

സെയിൽസ്മാൻ 

✔️ യോഗ്യത  ഏഴാം ക്ലാസ് 

✔️മാസശമ്പളം പത്തായിരം 

ഡിപ്പോ സെയിൽസ്മാൻ 

✔️യോഗ്യത എസ്എസ്എൽസി  കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം 

✔️ശമ്പളം 12000 രൂപ 

കളക്ഷൻ മാനേജർ 

✔️യോഗ്യത എസ്എസ്എൽസി 

✔️ശമ്പളം പത്തായിരം രൂപ കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ് ഇതിന്

🏷️ അപേക്ഷാ ഫീസ് 250 രൂപ  ഡിഡി ആയി എടുക്കണം അതിൻറെെ കൂടെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും വെച്ച് താഴെപ്പറയുന്ന അഡ്രസ്സിൽ അപേക്ഷിക്കണം

ഹൈ കോടതിയിൽ 94 ഒഴിവുകൾ


 SECRETARY, KILLY SC/ST SERVICE CO-OPERATIVE BANK, LTD NO. T773, KILLY,

KOLLOD PO-695572

PH: 04712291770

1 تعليقات

إرسال تعليق

أحدث أقدم