ട്രാൻസ്‌പോർട് കോർപറേഷനിൽ 17 ഒഴിവുകൾ
ഡൽഹി നാഷണൽ ക്യാപിറ്റൽ റീജിയണൽ ട്രാൻസ്‌പോർട് കോർപ്പറേഷൻ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് നോൺ എക്സിക്യൂട്ടീവ് തസ്തികയിൽ 17 ഒഴിവുകൾ. കൂടുതൽ അറിയാൻ താഴെ നോക്കുക. ഈ ജോലി വിവരങ്ങൾ പരമാവധി ഷെയർ ചെയ്യുക. സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും എത്തിക്കുക
തസ്തികകൾ
🤜 സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ / ഡെപ്യൂട്ടി ജനറൽ മാനേജർ ( എലെക്ട്രിക്കൽ )
🤜 മാനേജർ /അസിസ്റ്റന്റ് മാനേജർ (എലെക്ട്രിക്കൽ )
🤜 ഡെപ്യൂട്ടി ജനറൽ മാനേജർ (സോളാർ )
🤜അസിസ്റ്റന്റ് മാനേജർ (solar)
🤜ലേബർ വെൽ ഫെയർ ഇൻസ്‌പെക്ടർ
🤜 സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ / ഡെപ്യൂട്ടി ജനറൽ മാനേജർ ( പ്രൊക്യൂർമെന്റ് )
🤜 സർവേയർ
വീട്ടിലിരുന്നു വരുമാനം ഉണ്ടാക്കാം ഈ ആപ്പ് ഡൗൺലോഡ് ചെയ്യൂ 𝐂𝐋𝐈𝐂𝐊 𝐇𝐄𝐑𝐄
പഞ്ചാബ് നാഷണൽ ബാങ്ക് പാർടൈം സ്വീപ്പർ - 𝔸ℙℙ𝕃𝕐 ℕ𝕆𝕎
ട്രാൻസ്‌പോർട് കോർപറേഷനിലെ മുഴുവൻ ജോലിഒഴിവ് വിവരങ്ങൾ ലഭിക്കാനും അപേക്ഷിക്കാനും അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്യുക
إرسال تعليق