യുവാക്കൾക് അവസരങ്ങൾ
എയർഫോഴ്സിൽ 1,515 ഒഴിവുകൾ
ഗ്രൂപ്പ് സി സിവിലിയൻതസ്തികയിൽ ആണ് ഒഴിവുകൾ
എയർഫോഴ്സിൽ ഇപ്പോൾ ഒഴിവുകൾ ഉള്ള തസ്തികകൾ
☑️സതേൺഎയർകമാൻഡിൽ : 28 ഒഴിവുകൾ
☑️ഹിന്ദി ടൈപ്പിസ്റ്റ് : 1 ഒഴിവ് (തിരുവനന്തപുരം )
☑️ സീനിയർ കമ്പ്യൂട്ടർ ഓപ്പറേറ്റർ
☑️ സൂപ്രണ്ട് ( സ്റ്റോർ )
☑️ സ്റ്റെനോ ഗ്രേഡ്-ഈ
☑️ ലോർഡ് ഡിവിഷൻ ക്ലർക്ക്
☑️ ഹിന്ദി ടൈപ്പിസ്റ്റ്
☑️ സ്റ്റോർ കീപ്പർ
☑️ സിവിൽ മെക്കാനിക്കൽ
☑️ ട്രാൻസ്പോർട്ട് ഡ്രൈവർ ( ഓർഡിനറി ഗ്രേഡ് )
☑️ കുക്ക് (ഓർഡിനറി ഗ്രേഡ് )
☑️ പെയിന്റ് (സ്കിൽഡ് )
☑️ കാർപെൻഡർ( സ്കിൽഡ് )
☑️ ആയ / വാർഡ് സഹായിക
☑️ ഹൗസ് കീപ്പിംഗ് സ്റ്റാഫ്
☑️ ലോൺട്രി മെൻ
☑️ മെസ്സി സ്റ്റാഫ്
☑️ മൾട്ടി ടാസ്കിങ് സ്റ്റാഫ്
☑️ വൾകനൈസർ
☑️ ടൈലർ (സ്കിൽ )
പഞ്ചാബ് നാഷണൽ ബാങ്ക് പാർടൈം സ്വീപ്പർ - 𝔸ℙℙ𝕃𝕐 ℕ𝕆𝕎
☑️ ടിൻസ്മിത്ത് ( സ്കിൽഡ് )
☑️ ഫയർമാൻ
☑️ ഫയർ എഞ്ചിൻ ഡ്രൈവർ
☑️ ഫിറ്റർ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ( സ്കിൽഡ് )
☑️ ട്രേഡ്സ്മാൻ മാറ്റ് (അർസ്റ്റ് വൈൽ ലേബറർ
☑️ ലതർ വർക്കർ ( സ്കിൽഡ് )
☑️ ടർണർ( സ്കിൽഡ് )
☑️ വയർലെസ് ഓപ്പറേറ്റർ മെക്കാനിക് എസ് എസ് ഡബ്ല്യു ഗ്രേഡ് ഈ
👉 പ്രായം : 18 നും 25 നും ഇടയിൽ
👉 യോഗ്യത : 10/ 12 / ബിരുദം / ഐടിഐ
👉 അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 3
👉തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്. കുറഞ്ഞത് പത്താം ക്ലാസ് യോഗ്യതയാണ്
SSLC ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെ പ്രസിദ്ധീകരണമായ ' എംപ്ലോയ്മെന്റ് ന്യൂസിനെ ' ഏപ്രിൽ 3 മുതൽ 9 വരെയുള്ള ലക്കങ്ങളിൽ വിശദമായി നൽകിയിട്ടുണ്ട്
إرسال تعليق