എയർഫോഴ്‌സിൽ 1,515 ഒഴിവുകൾ


യുവാക്കൾക്  അവസരങ്ങൾ

എയർഫോഴ്‌സിൽ 1,515 ഒഴിവുകൾ

ഗ്രൂപ്പ്‌ സി സിവിലിയൻതസ്തികയിൽ ആണ് ഒഴിവുകൾ


എയർഫോഴ്‌സിൽ ഇപ്പോൾ ഒഴിവുകൾ ഉള്ള  തസ്തികകൾ 


☑️സതേൺഎയർകമാൻഡിൽ : 28 ഒഴിവുകൾ


 ☑️ഹിന്ദി ടൈപ്പിസ്റ്റ് : 1 ഒഴിവ് (തിരുവനന്തപുരം )


☑️ സീനിയർ കമ്പ്യൂട്ടർ ഓപ്പറേറ്റർ


☑️ സൂപ്രണ്ട് ( സ്റ്റോർ )


☑️ സ്റ്റെനോ ഗ്രേഡ്-ഈ


☑️ ലോർഡ് ഡിവിഷൻ ക്ലർക്ക്


☑️ ഹിന്ദി ടൈപ്പിസ്റ്റ്


☑️ സ്റ്റോർ കീപ്പർ


☑️ സിവിൽ മെക്കാനിക്കൽ


☑️ ട്രാൻസ്പോർട്ട് ഡ്രൈവർ ( ഓർഡിനറി ഗ്രേഡ് )


☑️ കുക്ക് (ഓർഡിനറി ഗ്രേഡ് )


☑️ പെയിന്റ് (സ്കിൽഡ് )


☑️ കാർപെൻഡർ( സ്കിൽഡ് )


☑️ ആയ / വാർഡ് സഹായിക


☑️ ഹൗസ് കീപ്പിംഗ് സ്റ്റാഫ്


☑️ ലോൺട്രി മെൻ


☑️ മെസ്സി സ്റ്റാഫ്


☑️ മൾട്ടി ടാസ്കിങ് സ്റ്റാഫ്


☑️ വൾകനൈസർ


☑️ ടൈലർ (സ്കിൽ )


പഞ്ചാബ് നാഷണൽ ബാങ്ക് പാർടൈം സ്വീപ്പർ -  𝔸ℙℙ𝕃𝕐 ℕ𝕆𝕎


☑️ ടിൻസ്മിത്ത് ( സ്കിൽഡ് )


☑️ ഫയർമാൻ


☑️ ഫയർ എഞ്ചിൻ ഡ്രൈവർ


☑️ ഫിറ്റർ  മെക്കാനിക്കൽ ട്രാൻസ്പോർട്ട്  ( സ്കിൽഡ് )


☑️ ട്രേഡ്സ്മാൻ മാറ്റ് (അർസ്റ്റ് വൈൽ ലേബറർ


☑️ ലതർ വർക്കർ ( സ്കിൽഡ് )


☑️ ടർണർ( സ്കിൽഡ് )


☑️ വയർലെസ് ഓപ്പറേറ്റർ മെക്കാനിക് എസ് എസ് ഡബ്ല്യു ഗ്രേഡ് ഈ


👉 പ്രായം :  18  നും 25 നും ഇടയിൽ

👉 യോഗ്യത : 10/ 12 / ബിരുദം / ഐടിഐ

👉 അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 3

 👉തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്. കുറഞ്ഞത് പത്താം ക്ലാസ് യോഗ്യതയാണ്

SSLC ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

 കൂടുതൽ വിവരങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെ പ്രസിദ്ധീകരണമായ ' എംപ്ലോയ്മെന്റ് ന്യൂസിനെ ' ഏപ്രിൽ 3 മുതൽ 9 വരെയുള്ള ലക്കങ്ങളിൽ വിശദമായി നൽകിയിട്ടുണ്ട് 

Post a Comment

Previous Post Next Post