10 vacancies in National Institute of Virology -ICMR


 ആലപ്പുഴയിലെ ICMR. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ 10 ഒഴിവുകൾ.  അപേക്ഷ അയക്കേണ്ട അവാസാന തീയതി മെയ് 14.

👉 പരസ്യവിജ്ഞാപന നമ്പർ : 01/2021/NIV/KU 

ഷോർട്ട് ടേം റിസർച്ച് പ്രോജക്ടിലേക്കാണ് അവസരം. ഇ-മെയിൽ വഴി അപേക്ഷിക്കണം. 


വിശദ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു


ഒരു കിടിലൻ അപ്ലിക്കേഷൻ ഏറ്റവും ചെറിയ വിലക്ക് സാധനങ്ങൾ വാങ്ങാം... കൂടാതെ വരുമാനവും ഉണ്ടാക്കാം... കൂടുതൽ അറിയാൻ  CLICK HERE

 

തസ്‌തികകളുടെ പേര് : 


👉 സയൻറിസ്റ്റ് ബി (മെഡിക്കൽ) 

Qualification : 

MBBS Degree with one year Research / MD in Microbiology/ Community Medicine (PSM)

💥 Monthly Salary Rs.65000/-

💥 Age limit - 35 years   


👉 സയൻറിസ്റ്റ് -ബി (നോൺ-മെഡിക്കൽ) 

Qualification : 

1st Class Master’s Degree in Microbiology/Biotechnol ogy/Zoology/Virology from a recognized university with two years experience in research field or 2nd class Master’s Degree with PhD in relevant subject.

💥 Consolidated Monthly Salary Rs.65000/- 

💥 Age limit - 35


👉 സീനിയർ ഇൻവെസ്റ്റിഗേറ്റർ (സോഷ്യൽ സയൻസ്)


Qualification : 

Graduate (Three year Degree) from a recognized university with three years work experience (from a recognized institution) or Master’s degree in Social Science subjects (Anthropology/Social Work/Sociology)

💥 Consolidated Monthly Salary Rs.32000/-  

💥 Age limit - 30


👉 റിസർച്ച് അസിസ്റ്റൻറ് 


Qualification : 

Graduate (Three year Degree) in Microbiology/Biotechnol ogy/Medical Laboratory Technology or relevant subjects from a recognized university with three years work experience (from a recognized institution) or Master degree in relevant subjects.

💥 Consolidated Monthly Salary Rs.31000/- 

💥 Age limit - 30


👉 ലാബ് ടെക്നീഷ്യൻ- III 


Qualification : 

12th pass in Science subjects and Two years diploma in Medical Laboratory Technician or related subject or One year DMLT plus one year required experience in a recognized organization or Two years field/laboratory experience in Government recognized organization. * B.Sc. degree shall be treated as 3 years experience

💥 Consolidated Monthly Salary Rs.18000/  

💥 Age limit - 30


👉 ഡേറ്റാ എൻട്രി ഓപ്പറേറ്റർ 


Qualification : 

Intermediate or 12" pass in Science stream from recognized board with DOEACC ‘ A’ LEVEL from a recognized institute and or 2 years experience in EDP work in Government Autonomous, PSU or any other recognized organization. A speed of not less than 1500 key depressions per hour through speed test on computer.

💥 Consolidated Monthly Salary Rs.18000/-  

💥 Age limit - 28


👉 പ്രോജക്ട് ടെക്നീഷ്യൻ II 


Qualification : 

High School or equivalent with five years experience in related field from a recognized institute or certificate of one year training and successful completion of ATS in relevant trade.

💥 Consolidated Monthly Salary Rs.17000/-

💥 Age limit - 28  


യോഗ്യതയും മറ്റ് വിവരങ്ങളും ലഭിക്കാൻ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക





അപേക്ഷിക്കേണ്ട വിധം അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്  മെയിലിലേക്ക് അയയ്ക്കുക. മെയിൽ ഐഡി താഴെ ലഭിക്കുന്നതാണ്.  

nivkeralaoffice@gmail.com


തിരഞ്ഞെടുപ്പ് രീതി

ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.

കൂടുതൽ വിവരങ്ങൾക്കായി ഒഫീഷ്യൽ   വെബ്സൈറ്റ് കാണുക. 

https://www.niv.co.in/


Post a Comment

أحدث أقدم