Vacancies in National Ayurveda Institute


ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ (ഡൽഹി )  56 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. (  BECIL ) ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻസി ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് കരാർ നിയമനം. അവസാന തീയതി മാർച്ച് 29 . ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ താഴെ

 Vacancies in National Ayurveda Institute


ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ഒഴിവുകൾ


👉 പേഴ്സണൽ അസിസ്റ്റന്റ്


👉 ഡാറ്റാ എൻട്രി ഓപ്പറേറ്റർ ( അണ്ടർ എഐഎപിജിടി പ്രൊജക്റ്റ്‌ ).


👉 ഓപ്പറേഷൻ തീയേറ്റർ നഴ്സ്


👉 സ്റ്റാഫ് നേഴ്സ്   (11 ഒഴിവുകൾ )


👉 മ്യൂസിയം കീപ്പർ


👉 മിഡ് വൈഫ്‌


👉 പഞ്ചകർമ്മ ടെക്നീഷ്യൻ


👉 പഞ്ചകർമ്മ അറ്റൻഡന്റ്( 12 ഒഴിവുകൾ )


👉 ലിഫ്റ്റ് ഓപ്പറേറ്റർ


👉ലോൺട്രീ സൂപ്പർവൈസർ


👉 സി എസ് എസ് ഡി അറ്റൻഡന്റ്


👉 വാർഡ് അറ്റൻഡന്റ്


👉 വർക്കർ


👉 ഗ്യാസ്  മാനി ഹോൾഡ്  ടെക്നീഷ്യൻ              

      

 Vacancies in National Ayurveda Institute   യോഗ്യത 

 Vacancies in National Ayurveda Institute   സ്റ്റാഫ് നേഴ്സ്:   

ബി എസ് സി നഴ്സിംഗ് രണ്ടു വർഷം പരിചയവും / എം  എസ് ias സിങ്ങും ഒരു വർഷം പരിചയവും / നഴ്സിംഗ് ഡിപ്ലോമയും ജി ൻ എം നാല് വർഷം പരിചയവും. പ്രായം 30. ശമ്പളം 37,500


 Vacancies in National Ayurveda Institute   പഞ്ചകർമ്മ അറ്റൻഡന്റ്

പത്താം ക്ലാസ് പാസ്, ആറുമാസത്തെ പഞ്ചകർമ്മ അറ്റൻഡൻസ് സർട്ടിഫിക്കറ്റ്, ഒന്നോരണ്ടോ വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 30 ശമ്പളം 16,000


👉  കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന  apply now ക്ലിക്ക് ചെയ്യുക 




Post a Comment

أحدث أقدم