NMDC Recruitment 2021

 


സ്റ്റീൽ മന്ത്രാലയത്തിന് കീഴിലെ എൻ എം  ഡിസി ലിമിറ്റഡിൽ 304 ട്രെയിനികളെ ആവശ്യമുണ്ട്  ഹൈദരാബാദ് ചത്തീസ്ഗഡിലെ ബൈലാദിലെ അയൺ ഓർ മൈൻ അവസരങ്ങൾ മാർച്ച് 31നു മുൻപായി ഓൺലൈനായി അപേക്ഷിക്കാം

മദ്രാസ് ഹൈക്കോടതിയിൽ ഒഴിവുകൾ
യോഗ്യത എട്ടാം ക്ലാസ്

Vacancy in NMDC Limited under the Ministry of Steel Salary 

 ✅ഫീൽഡ് അറ്റന്റൻറ് (ട്രെയിനിങ്)  RS-01 ആദ്യത്തെ 12 മാസം 18000 അടുത്ത ആറു മാസം 18500


✅ മെയിന്റനൻസ് അസിസ്റ്റന്റ്( mech)((RS-02) (ട്രെയിനി) ആദ്യത്തെ12 മാസം 18000 അടുത്ത ആറു മാസം 185000) 


✅മെയിന്റനൻസ് അസിസ്റ്റന്റ് (Elect)(RS-02) (ട്രെയിനി) ആദ്യത്തെ 12 മാസം 18000 അടുത്ത ആറു മാസം 185000


✅ബ്ലാസ്റ്റേഴ്‌സ് gr 2(ട്രെയിനി)(RS-04)ആദ്യത്തെ 12 മാസം19000അടുത്ത ആറു മാസം19500


✅MCO gr 3(ട്രെയിനി)(RS-04)ആദ്യത്തെ 12 മാസം19000അടുത്ത ആറു മാസം19500


Vacancy in NMDC Limited under the Ministry of Steel Age limit 


🏷️18-30 [അർഹതയുള്ളവർക്ക് ഇളവുകൾ ലഭ്യമാകും.] 


 തസ്തികയും യോഗ്യതകളും

✔️ ഫീൽഡ് അറ്റന്റൻറ് ട്രെയിനി: മിഡിൽ പാസ്/ ഐടിഐ


✔️മെയിന്റനൻസ് അസിസ്റ്റന്റ് (മെക്ക് ) ട്രെയിനി : വെൽഡിങ് / ഫിറ്റർ /മെഷീൻസ്റ് /മോട്ടോർ മെക്കാനിക/ഡിസൽ മെക്കാനിക് / ഓട്ടോ ഇലെക്ട്രിഷൻ ഐ ടി ഐ


 ✔️മെയിന്റനൻസ് അസിസ്റ്റന്റ്( ഇലക്ട്രിക്കൽ) ട്രെയിനിങ് : ഇലക്ട്രിക്കൽ ഐടിഐ


 ✔️ബ്ലാസ്റ്റർ ഗ്രേറ്റ് 2ട്രെയിനി : പത്താം ക്ലാസ്/ ഐ ടി ഐ ബ്ലാസ്റ്റർ മൈനിങ് മറ്റേ സർട്ടിഫിക്കറ്റ് ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് മൂന്നു വർഷം പരിചയം.


✔️Mco ഗ്രേഡ് 3 ട്രെയിനി : മെക്കാനിക്കൽ എൻജിനീയറിങ് ത്രിവത്സര ഡിപ്ലോമ, വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് 


Vacancy in NMDC Limited under the Ministry of Steel ഫീസ് 

Rs 150. ഓൺലൈൻ ആയി അടയ്ക്കാവുന്നതാണ്  പട്ടികവിഭാഗം / ഭിന്നശേഷിക്കാർ/ വിമുക്തഭടന്മാർ ഇവർക്ക് ഫീസ് ആവശ്യമില്ല


✔️ കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെക്കാണുന്ന അപ്ലൈ ബട്ടൺ ക്ലിക്ക് ചെയ്യുക



Post a Comment

أحدث أقدم