Kerala psc latest നോട്ടിഫിക്കേഷൻ 2021


 പി എസ്  സി 49 തസ്തികകളിൽ വിക്ഞ്ജാപനം.കെ എ‌സ് ഇ ബി അസിസ്റ്റന്റ് എന്‍ജിനിയര്‍‍, ഡ്രൈവർ കം ഓഫീസ് അറ്റൻഡ് നേഴ്സ് ഗ്രേഡ് - 2 അടക്കം വിവിധ വകുപ്പുകളിൽ  ആണ് പി.എസ്.സി അപേക്ഷ ക്ഷണിച്ചത് ഏപ്രിൽ 21 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ നോക്കുക

Kerala Psc notification 2021 ജനറൽ റിക്രൂട്മെന്റ് 


♦️ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ആയുര്‍വേദം)-ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസില്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്/ആയൂര്‍വേദ കോളജുകള്‍ - കാറ്റഗറി നമ്പർ 15/2021


♦️ഡ്രൈവര്‍ ഗ്രേഡ് II (HDV)-വിവിധം

കാറ്റഗറി നമ്പർ 17/2021


♦️ നഴ്സ് ഗ്രേഡ്-II (ആയുര്‍വേദം)-ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിൻ 

കാറ്റഗറി നമ്പർ 16/2021


♦️ഡ്രൈവര്‍ ഗ്രേഡ് II (LDV)-വിവിധം

19/2021


സ്പെഷ്യൽ എൻ സി എ  സംസ്ഥാനതാലം / ജില്ലാതാലം 

♦️മെഡിക്കല്‍ ഓഫീസര്‍,


♦️വനിതാ സബ് ഇന്‍സ്പെക്ടര്‍,


 ♦️സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്,


♦️അസിസ്റ്റന്റ്,


♦️ടെക്നിക്കല്‍ അസിസ്റ്റന്റ്,


♦️ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍,


♦️എന്‍ജിനിയറിങ് അസിസ്റ്റന്റ്,


♦️അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍,


♦️പോലീസ് കോണ്‍സ്റ്റബിള്‍,


♦️ഡ്രൈവര്‍ ഗ്രേഡ് 2,


♦️ കോബ്ലര്‍,


♦️ക്ലാര്‍ക്ക് ഗ്രേഡ് 1,


♦️പ്യൂണ്‍ വാച്ച്‌മാന്‍,


♦️ഗാര്‍ഡ്, 


♦️പ്രൊജക്്ഷന്‍ അസിസ്റ്റന്റ്,


♦️സിനി അസിസ്റ്റന്റ്,


♦️ ഹൈസ്കൂള്‍ ടീച്ചര്‍,


♦️ഫാര്‍മസിസ്റ്റന്‍ ഗ്രേഡ് 2,


♦️ഫാര്‍മസിസ്റ്റ് ഗ്രേഡ് 2,


♦️ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍,


♦️കുക്ക്


റിക്രൂട്മെന്റ് ജനറൽ റിക്രൂട്മെന്റ് 

♦️അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മെഡിക്കല്‍ ഓങ്കോളജി-മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്,(കാറ്റഗറി നമ്പർ :02/2021, ശമ്പളം : യുജിസി മാനദണ്ഡപ്രകാരം യുജിസി മാനദണ്ഡപ്രകാരം


♦️ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഓങ്കോളജി-മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്,


♦️അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബയോകെമിസ്ട്രി-മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്,


♦️അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍)-കേരള സംസ്ഥാന വൈദ്യുതിബോര്‍ഡ് ലിമിറ്റഡ്,


♦️അസിസ്റ്റന്റ് എന്‍ജിനിയര്‍ (ഇലക്‌ട്രിക്കല്‍) (തസ്തികമാറ്റം വഴി)-കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ്,


♦️ജൂനിയര്‍ മാനേജര്‍ (ജനറല്‍)-കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്,


♦️ഡെയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍-ക്ഷീരവികസനം,


♦️ പ്രോജക്‌ട് അസിസ്റ്റന്റ്/യൂണിറ്റ് മാനേജര്‍-കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്,


♦️അക്കൗണ്ടന്റ്/സീനിയര്‍ അസിസ്റ്റന്റ്-കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്,


♦️ആര്‍ട്ടിസ്റ്റ്-മെഡിക്കല്‍ വിദ്യാഭ്യാസം,


♦️ടൈപ്പിസ്റ്റ് ക്ലാര്‍ക്ക്-മീറ്റ് പ്രോഡക്‌ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്, 


♦️ജൂനിയര്‍ അക്കൗണ്ടന്റ് ഗ്രേഡ് II-കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്,


♦️ജൂനിയര്‍ അസിസ്റ്റന്റ്-കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്.


കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന apply ബട്ടൺ ക്ലിക്ക് ചെയ്യുക




Post a Comment

أحدث أقدم