Antenna length എങ്ങനെ കണക്കാക്കാം
ഒരു frequency ക്കു ആവശ്യമായ ആന്റിനയുടെ നീളം കണ്ടുപിടിക്കാൻ ഉള്ള വഴി
Antenna length = (lambda)÷ 4
ഇവിടെ lambda എന്നത് ഒരു സിഗ്നലിന്റെ wavelength ആണ്.
(Wavelength)Lambda = v ÷ f
v എന്നത് പ്രകാശ വേഗത ആണ്(3×10^8 m/sec).
f എന്നത് signal freuency ഉം.(ഉദാഹരണം ഇപ്പോൾ fm radio signal ആണെങ്കിൽ 91 MHz... 88MHz... 108MHz.. Etc.)
Example 👇
***********
ഇപ്പോൾ 91MHz freuency ക്ക് ആവശ്യമായ antenna യുടെ നീളം നോക്കാം.
ഇവിടെ
f = 91MHz
=91×10^6 Hz
=91000000 Hz
v എന്നത് നമ്മുക്ക് അറിയാം പ്രകാശ വേഗത
v=3×10^8 m/sec
=3×100000000 m/sec
=300000000 m/sec
അത്കൊണ്ട് (wavelength)
Lambda = v ÷ f
=(300000000 m/sec)÷(91000000 hz)
=300÷91
=3.29 Meter
Lambda(wavelength)=3.29 meter
അത്കൊണ്ട് ആന്റിനയുടെ നീളം = lambda ÷ 4
=3.29÷4
=0.82meter
അതായത് 91Mhz frequency fm radio നന്നായി വർക്ക് ചെയ്യാൻ 0.82 മീറ്റർ നീളം ഉള്ള ആന്റിന്ന വേണം.
ഇതുപോലെ നിങ്ങൾക്ക് ആവശ്യമുള്ള മറ്റു ഫ്രീക്വൻസി കളുടെ ആന്റിന length കണക്കാക്കാം.
إرسال تعليق