ഹൈ എനര്‍ജി മെറ്റീരിയല്‍സ് റിസര്‍ച്ച് ലബോറട്ടറിയില്‍ ഒഴിവുകൾ
👉 Junior Research Fellow (JRF) ഒഴിവും കൂടാതെ ITI കാർക്ക് അപ്രന്റിസ് ആയും അപേക്ഷിക്കാം .
Junior Research Fellow തസ്തികയിൽ അപേക്ഷിക്കാനുള്ള അവസാന തീയതി 24/04/2021
പോസ്റ്റ് ഗ്രാഡ്വേറ്റ് ആണ് യോഗ്യത . കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക.
ഈ ജോലി വിവരം പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക.
👉 ITI കാർക്ക് അപ്രന്റിസ് ആയി ഒഴിവുകൾ. 31/03/2021 വരെ അപേക്ഷിക്കാം . ഒഴിവുകളുടെ വിവരങ്ങൾ താഴെ
കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
إرسال تعليق