High Court Vacancy 2021



മദ്രാസ് ഹൈക്കോടതിയിൽ ഒഴിവുകൾ.367 ഒഴിവുകളിൽ നേരിട്ടുള്ള നിയമനം. അപേക്ഷ  ഓൺലൈനായി സമർപ്പിക്കാം. ഏപ്രിൽ 21 വരെ അപേക്ഷിക്കാം.  യോഗ്യത എട്ടാം തരം  അപേക്ഷിക്കാനുള്ള ലിങ്ക് താഴെ ലഭിക്കുന്നതാണ്. 

സ്റ്റീൽ മന്ത്രാലയത്തിന് കീഴിലെ എൻ എം ഡിസി ലിമിറ്റഡിൽ ഒഴിവുകൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

High Cort Vacancy 2021 തസ്തികകൾ

➡️ ഓഫീസ് അസിസ്റ്റന്റ് (310ഒഴിവുകൾ )


➡️ചെബ്ധാർ (40 ഒഴിവുകൾ )


➡️ലൈബ്രെറി അറ്റെൻഡന്റ് (6ഒഴിവുകൾ )


➡️റൂം ബോയ് (4ഒഴിവുകൾ )


➡️വാച്ച്മാൻ (3ഒഴിവുകൾ )


➡️ബുക്ക്‌ റിസ്റ്റോറർ (2ഒഴിവുകൾ )


➡️കുക്ക് (1 ഒഴിവ് )


➡️വാട്ടർ മാൻ (1ഒഴിവ് )


High Cort Vacancy 2021 

എട്ടാം ക്ലാസ്സ്‌ ജയം /തതുല്യം (അംഗീകൃത എൽ എം വി ഡ്രൈവിങ് ലൈസൻസ് /കുക്കിങ് /ഹൗസ് കീപ്പിങ്ങിൽ പരിചയമുള്ളവർക് ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ മുൻഗണന )പ്രായം (01.07.21 ന് ):18-30അർഹരായകാർക് ഇളവുകൾ ലഭ്യമാണ്

High Cort Vacancy 2021 Salary


✅ ശമ്പളം :15,700-50,000


✔️ ഫീസ് : 500

പട്ടികവിഭാഗം, വിധവകൾ, ഭിനശേഷിക്കാർക് ഫീസ് വേണ്ട


💜 എഴുത്ത് പരീക്ഷ, പ്രായോഗികപരിക്ഷ, വാചകപരീക്ഷ  എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുക്കുക. എഴുതുപരീക്ഷയിൽ പൊതുവിഞ്ജാജാനം ജനറൽ തമിഴ് എന്നിവ ഉണ്ടാകും 

കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക




Post a Comment

أحدث أقدم