ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 195 ഒഴിവുകൾ
ജൂലൈ 26 വരെ അപേക്ഷിക്കാം. ജോലി പരിചയമുള്ളവർക്കാണ് അവസരങ്ങൾ. സ്കെയിൽ 2 3 4 5 6 വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഐടി /ഡിജിറ്റൽ ബാങ്കിംഗ്/ സിഐഎസ്എഫ് സി ഡി ഒ (49 ഒഴിവ്) ഇന്റഗ്രേറ്റഡ് റിസ്ക് മാനേജ്മെൻറ്( 40) , ഫോറെക്സ് & ട്രഷറി (38 ) എന്നീ വിഭാഗങ്ങളിൽ ആയാണ് ഒഴിവുകൾ. മറ്റു വിഭാഗങ്ങളിൽ ആകെ 68 ഒഴിവുകൾ ഉണ്ട് ഓൺലൈനായി അപേക്ഷിക്കാനും നോട്ടിഫിക്കേഷൻ കാണാനും താഴെ കാണുന്ന അപ്ലൈ നൗ ക്ലിക്ക് ചെയ്യുക
Post a Comment