Bank of Baroda Recruitment 2022
ബാങ്ക് ഓഫ് ബറോഡയിൽ അവസരങ്ങൾ
ബാങ്ക് ഓഫ് ബറോഡയുടെ റിസ്ക് മാനേജ്മെന്റിലാണ് അവസരങ്ങൾ. 15 ഒഴിവുകളാണുള്ളത്. സ്ഥിരം നിയമനം ആണ്, കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ജനുവരി 24 വരെ നിങ്ങൾക്ക് അപേക്ഷിക്കാം
ഒഴിവുകൾ:
◾ലാർജ് കോർപ്പറേറ്റ് ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ് 1 ബാങ്ക്, എൻ.ബി.എഫ്സി. ആൻഡ് എഫ്.ഐ.
◾സെക്ടർ റിസ്ക് മാനേജ്മെന്റ്- 2
◾ക്ലൈമറ്റ് റിസ്ക് ആൻഡ് സസ്റ്റൈനബിലിറ്റി- 2
◾റീട്ടെയിൽ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ്- 1
◾റൂറൽ ആൻഡ് അഗ്രിക്കൾച്ചർ ലോൺസ് ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ് 1
◾എന്റർപ്രൈസ് ആൻഡ്" ഓപ്പറേഷണൽ റിസ്ക് മാനേജ്മെൻറ് 3
◾പോർട്ട്ഫോളിയോ മോണിറ്ററിങ് ആൻഡ് ക്വാളിറ്റി കൺട്രോൾ 1
◾ഫ്രോഡ് ഇൻസിഡൻസ് ആൻഡ് റൂട്ട് കോസ് അനാലിസിസ്- 2.
യോഗ്യത: സി.എ./ ഐ.സി.ഡബ്ല്യു.എ./ എം.ബി.എ./ പി.ജി.ഡിഎമ്മും 3-5 വർഷം പ്രവർത്തനപരിചയവുമുള്ളവർക്കാണ്അവസരം. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അവസാന തീയതി ജനുവരി24.
കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ നിന്നും ലഭിക്കും
Post a Comment