Indo-Tibetan Border Police Force (ITBP) Constable Head Constable Vacancies

 ഇൻഡോട്ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ITBP) കോൺസ്റ്റബിൾ ഹെഡ്കോൺസ്റ്റബിൾ ഒഴിവുകൾ


ഇൻഡോട്ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ITBP) കോൺസ്റ്റബിൾ ഹെഡ്കോൺസ്റ്റബിൾ ഗ്രൂപ്പ് സി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം (ITBP Constable Recruitment 2022).


 293 ഒഴിവുകളാണ് ഉള്ളത്. ഇതിൽ 126 എണ്ണം ഹെഡ്കോൺസ്റ്റബിൾ ( ടെലി കമ്മ്യൂണിക്കേഷൻ) പോസ്റ്റിലേക്കും 167 എണ്ണം കോൺസ്റ്റബിൾ (കമ്മ്യൂണിക്കേഷൻ) പോസ്റ്റിലേക്കുമാണ്.


താല്പര്യമുള്ള ഉദ്യോഗാർഥികൾ 2022 നവംബർ 30ന് മുമ്പ് അപേക്ഷിക്കണം. ഈ ജോലി വിവരം നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക. ഏറ്റവും പുതിയ ജോലി വിവരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.

ഹെഡ്കോൺസ്റ്റബിൾ

 ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ ഉൾപ്പെടുന്ന സ്ട്രീമിൽ ഈ വിഷയങ്ങളിൽ 45% മാർക്കോട് കൂടി വിജയം.
അല്ലെങ്കിൽ

 പത്താം ക്ലാസ് പാസും രണ്ടു വർഷത്തെ ഇലക്ട്രോണിക്സ് ഇലക്ട്രിക്കൽ കമ്പ്യൂട്ടർ റെയ്ഡുകളിൽ ഐടിഐ സർട്ടിഫിക്കറ്റും.
അല്ലെങ്കിൽ

 ബന്ധപ്പെട്ട ട്രേഡിൽ മൂന്നു വർഷത്തെ ഡിപ്ലോമ കോഴ്സും പത്താം ക്ലാസ് പാസും.

 കോൺസ്റ്റബിൾ

 എസ്എസ്എൽസി പാസ്
 അംഗീകൃത ഇൻസ്റ്റിറ്റ്യൂഷനുകളിൽ നിന്നും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
UR/OBC/EWS വിഭാഗങ്ങളിലുള്ളവർക്ക് 100/- രൂപയാണ് അപേക്ഷാ ഫീസ്. SC/ST/Ex- servicemen വിഭാഗത്തിലുള്ളവർക്കും സ്ത്രീകൾക്കും അപേക്ഷാ ഫീസ് ഇല്ല.

ശമ്പള സ്കെയിൽ അപേക്ഷിക്കേണ്ട രീതി എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം തന്നെ ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. ഔദ്യോഗിക നോട്ടിഫിക്കേഷനും അപേക്ഷിക്കേണ്ട വെബ്സൈറ്റും ചുവടെ നൽകിയിരിക്കുന്നു.

Post a Comment

Previous Post Next Post