ബാങ്ക് ഓഫ് ബറോഡയിൽ ഒഴിവുകൾ Opportunities at Bank of Baroda

346 ഒഴിവുകളുമായി ബാങ്ക് ഓഫ് ബറോഡ നിങ്ങളെ വിളിക്കുന്നു


 ബാങ്ക് ഓഫ് ബറോഡയില്‍ വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസില്‍ വിവിധ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 346 ഒഴിവുണ്ട് www.bankofbaroda.in

ഇതു കൂടാതെ ഗ്രൂപ്പ് സെയിൽസ് ഹെഡ് (1), ഓപ്പറേഷൻസ് ഹെഡ് (1) എന്നീ തസ്തികകളിലും ഒഴിവുകളുണ്ട്. 

ദക്ഷിണ റെയിൽവേ ഒഴിവുകൾ CLICK HERE

കരാര്‍ നിയമനമാണ്.  യോഗ്യത ബിരുദമാണ്. സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ തസ്തികയില്‍ 320 ഒഴിവുണ്ട്. ഇ വെല്‍ത്ത് റിലേഷന്‍ഷിപ്പ് മാനേജര്‍, ഗ്രൂപ്പ് സെയില്‍സ് ഹെഡ്, ഓപറേഷന്‍സ് ഹെഡ് വെല്‍ത്ത് എന്നിവയാണ് ഒഴിവുകള്‍. അവസാന തീയതി ഒക്ടോബര്‍ 20. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW ബട്ടൺ ക്ലിക്ക് ചെയ്യുക.

APPLY NOW

Post a Comment

Previous Post Next Post