കൊച്ചി മെട്രോയിൽ ഒഴിവുകൾ Kochi Metro Recruitment

കൊച്ചി മെട്രോയിൽ അപ്രന്റിസ്ഷിപ്പ് ഒഴിവ് 

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍(KMRL) അപ്രന്റിസ്ഷിപ്പിന് അവസരം. ഡിപ്ലോമക്കാര്‍ക്കും ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. 35 ഒഴിവുണ്ട്. ഒഴിവുകൾ ഉള്ള വിഭാഗങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


● ആർക്കിടെക്ചറൽ അസിസ്റ്റന്റ്

● ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്

● കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി

● ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്

● സിവിൽ എഞ്ചിനീയറിംഗ്

● കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ്

● സേഫ്റ്റി ആൻഡ് ഫയർ എഞ്ചിനീയറിംഗ്, HR/ADMIN (B.Com / BA ഇംഗ്ലീഷ്) 

കൂടുതൽ വിവരങ്ങൾ അറിയാൻ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക.

NATS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബര്‍ 14. ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 25 വരെ. 

ഭാരത് പെട്രോളിയം കോര്‍പറേഷനിൽ ഒഴിവുകൾ CLICK HERE

● അടിസ്ഥാന യോഗ്യത: ഡിപ്ലോമ/ B Com/ BA/ എഞ്ചിനീയറിംഗ് ബിരുദം

● സ്റ്റൈപ്പൻഡ്: 8,000 – 9,000 രൂപ

ബാങ്ക് ഓഫ് ബറോഡ നിങ്ങളെ വിളിക്കുന്നു 346 ഒഴിവുകൾ CLICK HERE

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്യുക.

APPLY NOW 

Post a Comment

Previous Post Next Post