ITBP Head Constable Recruitment 2022

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സ്, 40 ഹെഡ് കോണ്‍സ്റ്റബിള്‍ (ഡ്രസ്സര്‍ വെറ്ററിനറി) തസ്തികകളിൽ ഒഴിവുകൾ. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐ ടി ബി പിയുടെ ഔദ്യോഗിക സൈറ്റായ recruitment.itbpolice.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. വനിതകള്‍ക്കും അപേക്ഷിക്കാം. 

അപേക്ഷിക്കാനുള്ള അവസാന തീയതി 2022 നവംബര്‍ 17 ആണ്

KSRTC യില് ഡ്രൈവർ ആവാം APPLY NOW

 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ 40 ഒഴിവുകളുണ്ട്. എഡ്യുക്കേഷന്‍ ആന്‍ഡ് സ്ട്രെസ് കൗണ്‍സിലര്‍, വെറ്ററിനറി ഡ്രെസ്സര്‍ വിഭാഗങ്ങളിലാണ് ഒഴിവ്.

ITBP Head Constable 2022 Selection Process

ശാരീരിക ക്ഷമതാപരീക്ഷ, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുണ്ടാവും.

ITBP Head Constable 2022 Salary

ശമ്പളം - 25500 - 81100

ITBP Recruitment 2022- Important Dates

അവസാന തീയതി എഡ്യുക്കേഷന്‍ ആന്‍ഡ് സ്ട്രെസ് കൗണ്‍സിലര്‍–-നവംബര്‍ 11ഉം വെറ്ററിനറി ഡ്രെസ്സര്‍–-നവംബര്‍ 17. വിശദവിവരങ്ങള്‍ക്കും അപേക്ഷ ഓണ്‍ലൈനായി നല്‍കാനും താഴെ കാണുന്ന APPLY NOW ബട്ടൺ ക്ലിക്ക് ചെയ്യുക.

APPLY NOW

ITBP ഹെഡ് കോൺസ്റ്റബിൾ സിലബസ് 2022

ITBP ഹെഡ് കോൺസ്റ്റബിൾ സിലബസ് 2022 ന്റെ പൊതു ഗണിതശാസ്ത്രം, പൊതുവിജ്ഞാനം, ജനറൽ ഇംഗ്ലീഷ്, കമ്പ്യൂട്ടർ വിഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാവും. വിശതമായി താഴെ കൊടുത്തിട്ടുണ്ട്.

ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഫിസിയോതെറാപ്പിസ്റ്റ്, സാനിറ്റേഷന്‍ വര്‍ക്കര്‍ APPLY NOW

ITBP Head Constable Exam Pattern 2022


Subject No. of Questions Marks
General Arithmetic 30 3
General Knowledge 25 25
General English 35 35
IT 10 10

ITBP ഹെഡ് കോൺസ്റ്റബിൾ സിലബസ്

∎ സിംപ്ലിഫിക്കേഷൻ

∎ ദശാംശങ്ങൾ

∎ ഭിന്നസംഖ്യകൾ

∎ എൽ.സി.എം

∎ എച്ച്.സി.എഫ്

∎ അനുപാതവും അനുപാതവും


∎ സാധാരണ പലിശ കൂട്ടു പലിശ

∎ സമയവും ജോലിയും

∎ സമയവും ദൂരവും

∎ ശതമാനം

∎ ശരാശരി

∎ ലാഭം നഷ്ടം

∎ പട്ടികകളും ഗ്രാഫുകളും


∎ ഇന്ത്യൻ ചരിത്രം

∎ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ

∎ ഇന്ത്യൻ പാർലമെന്റ്

∎ ഇന്ത്യൻ രാഷ്ട്രീയം

∎ സുവോളജി

∎ പരിസ്ഥിതി

∎ ഇന്ത്യൻ സംസ്കാരം

∎ ലോകത്തിലെ കണ്ടുപിടുത്തങ്ങൾ

∎ പ്രധാനപ്പെട്ട ദിവസങ്ങളും തീയതികളും

∎ പുസ്തകങ്ങളും രചയിതാക്കളും

∎ സസ്യശാസ്ത്രം

∎ രസതന്ത്രം

∎ ഭൂമിശാസ്ത്രം

∎ ഭൗതികശാസ്ത്രം

∎ കായികം

∎ അടിസ്ഥാന കമ്പ്യൂട്ടർ


∎ Tenses

∎ Articles

∎ Sentence Rearrangement

∎ Fill in the Blanks

∎ Comprehension

∎ Antonyms

∎ Subject-Verb Agreement

∎ Vocabulary

∎ Adverb

∎ Unseen Passages

∎ Synonyms

∎ Verb

∎ Error Correction

∎ English Grammar

∎ Idioms & Phrases


∎ കമ്പ്യൂട്ടറിന്റെ അടിസ്ഥാനകാര്യങ്ങൾ

∎ ഇന്റർനെറ്റ് ഉപയോഗം

∎ കമ്പ്യൂട്ടർ ചരിത്രം

∎ കമ്പ്യൂട്ടറിന്റെ ഉപയോഗങ്ങൾ

∎ വെബ്‌സൈറ്റ് സർഫിംഗ്

∎ എംഎസ് ഓഫീസ്

∎ കമ്പ്യൂട്ടർ ഉപകരണങ്ങൾ

Post a Comment

Previous Post Next Post