പ്രോജക്‌ട് അസിസ്റ്റന്റ് തസ്തികയിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ


 കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുളള പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ പ്രോജക്ടിലേക്ക് കരാറടിസ്ഥാനത്തില്‍ ഒഴിവുളള 2 പ്രോജക്‌ട് അസിസ്റ്റന്റ് തസ്തികയിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. താൽപര്യം ഉള്ളവർക്ക് പങ്കെടുക്കാം

യോഗ്യത 

55% മാര്‍ക്കോടെയുളള എം.എ.സോഷ്യല്‍ സയന്‍സ് (അഭികാമ്യം - പൊളിറ്റിക്കല്‍സയന്‍സ്, സോഷ്യോളജി, എക്കണോമിക്‌സ്) (എസ്.സി./എസ്.ടി. - 50%), 

ശമ്പളം

15,000/- പ്രതിമാസം. താല്‍പ്പര്യമുളളവര്‍ 2022 സെപ്റ്റംബര്‍ 27 ന് രാവിലെ 10.30 ന് കാര്യവട്ടത്തുളള പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ ഇൻ്റർവ്യൂ ന് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് താഴെ കാണുന്ന apply ബട്ടൺ ക്ലിക്ക് ചെയ്യുക 

APPLY NOW 

Post a Comment

Previous Post Next Post