ആരോഗ്യ കേരളത്തിൽ ഒഴിവുകൾ
ആരോഗ്യത്തിൽ ഒഴിവുകൾ, മലപ്പുറം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ് ഒഴിവുകൾ .കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു
തിരുവനന്തപുരം ജില്ലയിലെ ഒവിവുകൾ
തിരുവനന്തപുരം നാഷനൽ ഹെൽത്ത് മിഷന് കീഴിൽ മെഡിക്കൽ ഓഫിസർ (എംബിബിഎസ്) ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (MIST പ്രോഗ്രാം) ഒഴിവുകൾ
കരാർ നിയമനമാണ്. ഓൺലൈനായി അപേക്ഷിക്കണം അവസാന തീയതി ജൂലൈ16
Online Application invited for the various post on a contract basis under the National Health mission, Trivandrum District office. | LINK |
---|---|
Notification | CLICK HERE |
Apply online | CLICK HERE |
ആരോഗ്യ കേരളത്തിൽ ഒഴിവുകൾ
തൃശൂർ നാഷനൽ ഹെൽത്ത് മിഷനു കീഴിൽകരാർ ഒഴിവുകൾ. ജൂലൈ 13 വരെ അപേക്ഷിക്കാം. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, മെഡിക്കൽ ഓഫിസർ(പാലിയേറ്റീവ് കെയർ), സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയർ), എംആർഎൽ
Application Inviting Notification for Written Test/Interview under under National Health Mission, Thrissur District office. | LINK |
---|---|
Notification | CLICK HERE |
Apply online | CLICK HERE |
മലപ്പുറം ജില്ലയിൽ 9 ൽ കൂടുതൽ ഒഴിവുകൾ
മലപ്പുറം ജില്ലാ ആരോഗ്യ, കുടുംബക്ഷേമ സൊസൈറ്റിയുടെ കീഴിൽ ഡോക്ടർമാരുടെ കരാർ ഒഴിവുകൾ.
9ൽ കൂടുതൽ അവസരം. ഓൺലൈൻ അപേക്ഷ ജൂലൈ 15 വരെ.
▪ ആയുഷ് ഡോക്ടർ (ആയുർവേദ,യുനാനി)
▪ എംബിബിഎസ് ഡോക്ടർ
▪ സ്പെഷലിസ്റ്റ് ഡോക്ടർ (ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, അനസ്തെറ്റിന്റ്).
Online Application invited for the various post on contract basis under the National Health mission , Malappuram | LINK |
---|---|
Notification | CLICK HERE |
Last Date | 15.07.2022 |
Post a Comment