കേരള റോഡ് ഫണ്ട് ബോർഡിൽ 117 ഒഴിവുകൾ

KRFB ൽ 117 ഒഴിവുകൾ


 കേരള റോഡ് ഫണ്ട് ബോർഡ് (KRFB) ഒഴിവുകൾ. ജൂലൈ 15 വരെ അപേക്ഷിക്കാം. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. സൈറ്റ് സൂപ്പർവൈസർ, പ്രോജക്ട് എൻജിനീയർ, അക്കൗണ്ടൻറ്, സീനിയർ അക്കൗണ്ട് എന്നീ ഒഴിവുകളാണുള്ളത്.കൂടുതൽ വിവരങ്ങൾ താഴെ


KRFBൽ സൈറ്റ് സൂപ്പർവൈസർ 

◼ ഒഴിവുകളുടെ എണ്ണം- 78

◼ യോഗ്യത - സിവിൽ എൻജിനീയറിങ് ഡിപ്ലോമ, 

◼ 2 വർഷ പരിചയം

◼ വയസ് - 40;

◼ ശമ്പളം - 25,000.

APPLY NOW

KRFBൽ പ്രോജക്ട് എൻജിനീയർ 

◼ ഒഴിവുകളുടെ എണ്ണം- 36

◼ യോഗ്യത - ബിടെക് സിവിൽ എൻജിനീയറിങ്

◼ 2 വർഷ പരിചയം

◼ വയസ് - 40

◼ ശമ്പളം - 42,000

APPLY NOW

KRFBൽ അക്കൗണ്ടന്റ് 

◼ ഒഴിവുകളുടെ എണ്ണം- 2

◼ യോഗ്യത - ബികോം വിത് ടാലി

◼ 3 വർഷ പരിചയം

◼ വയസ് - 36

◼ ശമ്പളം - 21,175

APPLY NOW

KRFBൽ സീനിയർ അക്കൗണ്ടന്റ് 

◼ ഒഴിവുകളുടെ എണ്ണം- 1

◼ യോഗ്യത - ഒന്നാം ക്ലാസോടെ ബികോം, 

◼ 5 വർഷ പരിചയം; 

◼ വയസ് - 36; 

◼ ശമ്പളം - 30,000

അർഹർക്ക് പ്രായത്തിൽ ഇളവ് ലഭിക്കുന്നതാണ്

അപേക്ഷ ഫീസ്: 500

APPLY NOW

Post a Comment

Previous Post Next Post