കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവുകൾ
കെഎസ്ആർടിസി സ്വിഫ്റ്റിൽ എക്സിക്യൂട്ടീവ് അക്കൗണ്ട്സ് ഒഴിവുകൾ, യോഗ്യത മറ്റു വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
കെഎസ്ആർടിസി സ്വിഫ്റ്റ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് അക്കൗണ്ട്സ് ഒഴിവിൽ കരാർ നിയമനം. ഓൺലൈൻ അപേക്ഷിക്കാം. അപേക്ഷ ജൂൺ 22 വരെ.
യോഗ്യത: സിഎ ഇന്റർ/ഐസിഡബ്ല്യുഎ ഇന്റർ| എസിസിഎ ഇന്റർ
2 വർഷ പരിചയം.
KSRTC Recruitment 2022 Age Limit Details
പ്രായപരിധി 30
ശമ്പളം: 30,000
Post a Comment