Kerala Plus Two Result 2022
ജൂൺ 21 നു കേരള സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ +2 റിസൾട്ട് വന്നു. ഓൺലൈൻ ക്‌ളാസുകളിൽ നിന്നും വ്യത്യസ്തമായി, പരിപൂർണ്ണമായും ഓഫ്‌ലൈനിൽ പഠിച്ചു വരുന്ന കോവിഡ് നു ശേഷമുള്ള ആദ്യ ബാച്ചിന്റെ റിസൾട്ടാണ് ജൂൺ 21 നു വന്നത്. കോഴിക്കോട് ജില്ലയാണ് വിജയ ശതമാനം എറ്റവും കൂടിയ ജില്ല.87.79%. ഏറ്റവും കുറഞ്ഞ വിജയ ശതമാനം വയനാട് ജില്ലക്ക് ആണ്. പ്ലസ് ടു റിസൾട്ട് എങ്ങനെ അറിയാം / എങ്ങനെ പരിശോധിക്കാമെന്ന് താഴെക്കൊടുത്തിരിക്കുന്നു
ശ്രദ്ധിക്കുക : മൂന്ന് തരത്തിൽ നിങ്ങൾക്ക് റിസൾട്ടുകൾ പരിശോധിക്കാവുന്നതാണ്. ഒട്ടനവധി പേര് ഇത് നോക്കുന്ന വേളയിൽ വെബ്‌സൈറ്റ് തകരാർ സംഭവിച്ചേക്കാം. അതിനാൽ മൂന്നും മാറി മാറി നോക്കിയാൽ മതി.
കേരള ഇൻഫ്രാസ്ട്രക്ച്ചർ & ടെക്‌നോളജി
കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കിയ കേരള ഇൻഫ്രാസ്ട്രക്ച്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ അഥവാ കൈറ്റ് ന്റെ വെബ്‌സൈറ്റിലും റിസൾട്ടുകൾ ലഭ്യമാണ്. ഇതും ജൂൺ 28 ഉച്ച തിരിഞ്ഞാണ് ലൈവാകുക. അതിനാൽ, ഈ സൈറ്റ് തുറന്നു പിടിച്ചിരിക്കണം. കൈറ്റിന്റെ വെബ്‌സൈറ്റ് ലിങ്ക് താഴെ കൊടുക്കുന്നു.
2. നാഷണൽ ഇൻഫോമാറ്റിക്സ്
ഇന്ത്യയിലെ വിവിധ സർക്കാരുകളുടെയും, പ്രാദേശിക-ദേശീയ സംഘടനകളുടെയും വിവരസാങ്കേതികത നിയ്രന്തിരുകുന്ന നാഷണൽ ഇന്ഫോര്മാറ്റിക്സ് സെന്റർ ന്റെ കേരളത്തിന്റെ സൈറ്റിൽ റിസൾട്ടുകൾ ലഭിക്കും. നിലവിൽ അതിൽ റിസൾട്ടുകളോ ലിങ്കുകളോ കാണില്ല, ജൂൺ 28 ഉച്ച കഴിഞ്ഞു 3 മണിക്കാണ് റിസൾട്ട് വരുന്നത്. അന്നേരം ലിങ്ക് ലൈവാകും. അതിന്റെ ലിങ്ക് തൊട്ടു താഴെ കൊടുത്തിരിക്കുന്നു.
Post a Comment