Arogya keralam Recruitment 2022
ആരോഗ്യ കേരളത്തിൽ ഒഴിവുകൾ, ഓഫീസ് സെക്രട്ടറി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. പാലക്കാട് നാഷണൽ ഹെൽത്ത് മിഷൻ ഓഫീസ് സെക്രട്ടറി തസ്തികയിലേക്കും ഇടുക്കി നാഷണൽ ഹെൽത്ത് മിഷൻ കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകളും ആണ് ഉള്ളത് കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ആരോഗ്യ കേരളത്തിലെ ഏറ്റവും പുതിയ ഒഴിവുകൾ ഇവിടെ ലഭിക്കും
ഇടുക്കി നാഷനൽ ഹെൽത്ത് മിഷനു കീഴിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ കരാർ ഒഴിവ്.
ഡാറ്റ എൻട്രി ഓപ്പറേറ്റർ
🔔 യോഗ്യത - ബിരുദവും ഡിസിഎ/ പിജിഡിസിഎ / അല്ലെങ്കിൽ പ്ലസ്ടു / ബിരുദതലത്തിൽ കംപ്യൂട്ടർ ഒരു വിഷയമായി പഠിച്ചവർക്കാണ് അവസരം.
🔔 പ്രായപരിധി: 40 വയസ്
🔔 ശമ്പളം: 13,500.
ഏപ്രിൽ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.
പാലക്കാട് നാഷണൽ ഹെൽത്ത് മിഷനു കീഴിൽ കരാർ നിയമനം. മേയ് 16 വരെ ഓൺലൈൻ അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു
ഓഫിസ് സെക്രട്ടറി
🔔 യോഗ്യത - ബിരുദം, കംപ്യൂട്ടർ അറിവ്
5 വർഷ പരിചയം.
സ്പെഷ്യൽ എജ്യൂക്കേറ്റർ
🔔 യോഗ്യത - ബിരുദം,ബിഎഡ് സ്പെഷൽ എജ്യൂക്കേഷൻ
1 വർഷ പരിചയം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും മുകളിൽ കൊടുത്ത് APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Post a Comment