Vacancies for Assistant Rural Development Officer in Institute of Digital Education and Employment Development 2022

എംപ്ലോയ്മെന്റ് ഡവലപ്മെന്റിൽ അസിസ്റ്റന്റ് റൂറൽ ഡവലപ്മെന്റ് ഓഫിസർ


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എഡ്യൂക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിൽ അസിസ്റ്റന്റ് റൂറൽ ഡവലപ്മെന്റ് ഓഫിസർ അവസരം. യോഗ്യത പ്ലസ് ടു.  2659 ഓഫിസർ ഒഴിവുകളാണ് ഉള്ളത്.ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി  ഏപ്രിൽ 20 വരെ.

2659 ഒഴിവ്. ഓൺലൈൻ അപേക്ഷ ഏപ്രിൽ 20 വരെ. എല്ലാ സംസ്ഥാന, ജില്ലാ ഓഫിസുകളിലും ആണ് ഒഴിവ്

∎ യോഗ്യത: പ്ലസ് ടു, ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ.

∎ പ്രായം : 18-35.(01.08.22ന്)

∎ ശമ്പളം: 11,765-31,540.

∎ ഫീസ്: 500, (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 350 രൂപ. ഫീസ് ഓൺലൈനായി അടയ്ക്കണം.)

ഗ്രൂപ് ഡിസ്കഷൻ, ജനറൽ എക്സാം എന്നിവ ഓഗസ്തിൽ നടക്കും. ജനറൽ സ്റ്റഡീസ്, ജനറൽനോളജ്, എലമെന്ററി മാത്സ് ആൻഡ് ഇംഗ്ലിഷ് ലാംഗ്വേജ്, റൂറൽ ഇന്ത്യ വിഷയങ്ങൾ ഉൾപ്പെടുന്ന 90മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയാണ് ഉണ്ടാവുക. നെഗറ്റീവ് മാർക്കിങ് ഉണ്ടാകും. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്.

APPLY NOW

340 അപ്രന്റിസ് ഒഴിവുകൾ

ഇൻസ്മിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എഡ്യൂക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിൽ 340 അപ്രന്റിസ് അവസരം. മാർച്ച് 25 മുതൽ ഏപ്രിൽ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്ത്യയിൽ ഉടനീളമുള്ള ഡിവിഷൻ/യൂണിറ്റ് വർക്ഷോപ്പുകളിലാണു പരിശീലനം ലഭിക്കുക.

ട്രേഡ്, ഒഴിവ്, യോഗ്യത എന്നിവ താഴെ കൊടുത്തിരിക്കുന്നു.

കണ്ടന്റ് റൈറ്റർ 

∎ ഒഴിവുകൾ - 186

∎ യോഗ്യത: പ്ലസ് ടു, ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ

ഡേറ്റ എൻട്രി ഓപ്പറേറ്റർ 

∎ ഒഴിവുകൾ - 106

∎ യോഗ്യത: പ്ലസ് ടു

ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ.

ഓഫിസ് അസിസ്റ്റന്റ് 

∎ ഒഴിവുകൾ - 48

∎ യോഗ്യത: ബിരുദം, ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ.

∎ പ്രായം 18-35. അർഹർക്ക് ഇളവ്. (25.04.22  പ്രകാരം): 

∎ സ്റ്റൈപൻഡ്: 11,500-19,200.

∎ ഫീസ്: 500. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 300 രൂപ. ഫീസ് ഓൺലൈനായി അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കാണുന്ന അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്യുക.

APPLY NOW

Post a Comment

Previous Post Next Post