ഗോവ ഷിപ് യാർഡിൽ 253 ഒഴിവുകൾ
ഗോവ ഷിപ് യാർഡിൽ വിവിധ തസ്തികകളിലായി 253 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം ആണ്. ഗോവ ഷിപ്യാഡ് ലിമിറ്റഡിലെ 253 ഒഴിവിൽ നേരിട്ടുള്ള നിയമനം. മാർച്ച് 29 മുതൽ ഏപ്രിൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. www.goashipyard.in
തസ്തികയും യോഗ്യതയും മറ്റ് വിവരങ്ങളും താഴെ കൊടുത്തിരിക്കുന്നു.
അസിസ്റ്റന്റ് സൂപ്രണ്ട് (ഹിന്ദി ട്രാൻസ്ലേറ്റർ)
👉 ഹിന്ദി ബിരുദം, ഡിപ്ലോമ ഇൻ ഹിന്ദി ട്രാൻസലേഷൻ (ഹിന്ദിയിൽനിന്ന് ഇംഗ്ലിഷിലേക്കും തിരിച്ചും), 2 വർഷ പരിചയം.
സ്ട്രക്ചറൽ ഫിറ്റർ, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, വെൽഡർ, ത്രിജി വെൽഡർ, ഇലക്ട്രോണിക് മെക്കാനിക്
👉 ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ, എൻസിടിവിടി/ഐടിഐ
👉 2 വർഷ പരിചയം (3ജി വെൽഡർ ടേഡിൽ 3ജി വെൽഡിങ് സർട്ടിഫിക്കേഷൻ വേണം).
ഇലക്ട്രിക്കൽ മെക്കാനിക്, പ്ലംബർ
👉 പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ
👉 2 വർഷപരിചയം.
മൊബൈൽ ക്രെയിൻ ഓപ്പറേറ്റർ
👉 പത്താം ക്ലാസ്, ഹെവി വെഹിക്കിൾ ഡവിങ് ലൈസൻസ്,
👉 2 വർഷ പരിചയം.
ഫെഡറൽ ബാങ്കിൽ ഒഴിവുകൾ അപേക്ഷിക്കാൻ ഉള്ള ലിങ്ക് ഇവിടെ ലഭിക്കും
പ്രിന്റർ കം റെക്കോർഡ് കീപ്പർ
👉 പത്താം ക്ലാസ്
👉 6 മാസ കംപ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സ്
👉 1 വർഷ പരിചയം.
കുക്ക്
👉 പത്താം ക്ലാസ്
👉 2 വർഷ പരിചയം.
ഓഫിസ് അസിസ്റ്റന്റ്, സ്റ്റോർ അസിസ്റ്റന്റ്, യാർഡ് അസിസ്റ്റന്റ്
👉 ബിരുദം
👉 1 വർഷ കംപ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സ് (ബിസിഎ, ബിഎസ്സി കംപ്യൂട്ടർ യോഗ്യതക്കാർക്ക് ബാധകമല്ല),
👉 1 വർഷ പരിചയം.
ഓഫിസ് അസിസ്റ്റന്റ് (ഫിനാൻസ്/ഇന്റേണൽഓഡിറ്റ്)
👉 കൊമേഴ്സ് ബിരുദം
👉 1 വർഷ കംപ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സ്
👉 1 വർഷ പരിചയം.
ജൂനിയർ ഇൻസ്ട്രക്ടർ (അപ്രന്റിസ്)-മെക്കാനിക്കൽ
👉 മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ
👉 2 വർഷ പരിചയം.
മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ
👉 മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ,
👉 3വർഷ പരിചയം.
ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ,ഇലക്ടിക്കൽ, ഇലക്ട്രോണിക്സ്, ഷിപ് ബിൽഡിങ്)
👉 ബന്ധപ്പെട്ട എൻജിനീയറിങ് ഡിപ്ലോമ
👉 2 വർഷ പരിചയം.
സിവിൽ അസിസ്റ്റന്റ്
👉 സിവിൽ എൻജിനീയറിങ് ഡിപ്ലോമ
👉 2 വർഷ പരിചയം.
👉 ട്രെയിനി (വെൽഡർ, ജനറൽ ഫിറ്റർ)
👉 വെൽഡർ/ഫിറ്റർ/ജനറൽ ഫിറ്റർ ട്രേഡിൽ ഐടിഐ,എൻസിടിവിടി/ഐടിഐ.
അൺ സ്കിൽഡ്
👉 പത്താം ക്ലാസ്
👉 1 വർഷ പരിചയം.
പ്രായപരിധി: 33. അർഹർക്ക് വയസിൽ ഇളവ് ലഭിക്കുന്നതാണ്.
Goa Shipyard Limited Recruitment 2022 Fee
200 രൂപ. ഡിഡി ആയി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടൻമാർ എന്നിവർക്കുഫീസില്ല. കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW ബട്ടൺ ക്ലിക്ക് ചെയ്യുക.
Post a Comment