Chief Signal Officer Central Command Recruitment 2022 – 28 Posts, Salary, Application Form Download
ലക്നൗയിലെ ചീഫ് സിഗ്നൽ ഓഫീസർ സെൻട്രൽ കമാൻഡ് ഒഴിവുകൾ. 28 ഒഴിവുകളാണുള്ളത്. ഏപ്രിൽ നാലുവരെ അപേക്ഷിക്കാം അടിസ്ഥാന യോഗ്യത എസ്എസ്എൽസി ആണ്. 18 മുതൽ 25 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഹിന്ദി ഭാഷാ പരിജ്ഞാനം അഭികാമ്യം. ശമ്പളം 21700 + മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് pdf download ചെയ്ത് വായിക്കുക.
തിരഞ്ഞെടുപ്പ് രീതി: എഴുത്തുപരീക്ഷയുടെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്
Chief Signal Officer Central Command Recruitment 2022 Salary, Application Form
Chief Signal Officer Central Command Recruitment 2022 | Details |
---|---|
Organization Name | Chief Signal Officer Central Command |
Post Name | Civilian Switch Board Operator (CSBO) Gde II, Group C |
No. of Posts | 28 |
Application Starting Date | Started |
Application Closing Date | 30 days from the date of publication of the advertisement |
Category | Indian Army Jobs |
Application Mode | Offline |
Job Location | Across India |
Official site | indianarmy.nic.in |
CSO സെൻട്രൽ കമാൻഡ് CSBO തിരഞ്ഞെടുപ്പ് രീതി
Written Test
Skill Test
Post a Comment