ബാങ്ക് ഓഫ് ബറോഡയിൽ ഒഴിവുകൾ
ബാങ്ക് ഓഫ് ബറോഡയിൽ ബ്രാഞ്ച് റിസീവബ്ൾസ് മാനേജർ തസ്തികയിൽ അവസരങ്ങൾ. ആകെ 159 ഒഴിവുകൾ ആണുള്ളത്.. കേരളത്തിൽ 5 ഒഴിവുണ്ട്. ബിരുദക്കാർക്ക് അപേക്ഷിക്കാം. www.bankofbaroda.co.in
ജോലിപരിചയമുള്ളവർക്കാണ് അവസരം. 5 വർഷത്തെ കരാർ നിയമനമാണ്. എങ്കിലും നീട്ടിക്കിട്ടാം. ഏപ്രിൽ 14 വരെ ഓൺ ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള കൂടുതൽ വിവരങ്ങൾ അടങ്ങിയ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബന്ധപ്പെട്ട മേഖലകളിൽ 2 വർഷം ജോലി പരിചയം. പിജി ബിരുദം അല്ലെങ്കിൽ ഡിപ്ലോമ അഭികാമ്യം.
പ്രായം: 23-35. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്ക് മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടൻമാർക്കും ഇളവുണ്ട്.
Bank of Baroda Recruitment 2022 Fee
ഫീസ്: 600 രൂപ.
പട്ടികവിഭാഗം/ഭിന്നശേഷി വനിതകൾക്ക് 100 രൂപ. ഓൺലൈനായി അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന അപ്ലൈ നൌ ബട്ടണിൽ ക്ലിക്ക് ചെയ്യുക. അതിൽ നിങ്ങൾക്ക് ബാങ്ക് ഓഫ് ബറോഡയിൽ മറ്റ് പുതിയ ഒഴിവുകൾ ഉണ്ടെങ്കിലും കാണാൻ സാധിക്കും.
Post a Comment