ഓയിൽ ഇന്ത്യയിൽ ഒഴിവുകൾ
ഓയിൽ ഇന്ത്യ ലിമിറ്റഡിൽ ഒഴിവുകൾ മാർച്ച് 15 വരെ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം. മാനേജർ, സൂപ്രണ്ടിങ് എൻജിനീയർ, സൂപ്രണ്ട് മെഡിക്കൽ ഓഫീസർ, സീനിയർ മെഡിക്കൽ ഓഫീസർ, സീനിയർ സെക്യൂരിറ്റി ഓഫീസർ, സീനിയർ ഓഫീസർ (സിവിൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെൻസ്, മെക്കാനിക്കൽ) തുടങ്ങി നിരവധി തസ്തികകളിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾ, യോഗ്യതാ, മറ്റുകാര്യങ്ങളും താഴെക്കൊടുത്തിരിക്കുന്നു. www.oil-india.com
തസ്തികയും യോഗ്യതയും മറ്റ് വിവരങ്ങളും താഴെ കൊടുത്തിരിക്കുന്നു
മാനേജർ (ഇആർപി-എച്ച്ആർ)
∎ എൻജിനീയറിങ് ബിരുദം, എസ്എപി എച്ച്സിഎം സർട്ടിഫിക്കറ്റ്,
∎ 3 വർഷ പരിചയം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
സൂപ്രണ്ടിങ് എൻജിനീയർ (എൻവയൺമെന്റ്)
∎ എൻവയൺമെന്റൽ എൻജിനീയറിങ് ബിരുദം / എൻജിനീയറിങ് ബിരുദവും എൻവയൺമെന്റൽ എൻജിനീയറിങ്ങിൽ പിജിയും / എൻവയൺമെന്റൽ സയൻസിൽ പിജി.
∎ 3 വർഷ പരിചയം.
സൂപ്രണ്ടിങ് മെഡിക്കൽ ഓഫിസർ (റേഡിയോളജി)
∎ എംഡി റേഡിയോഡയഗ്നോസിസ്, പരിചയം.
സൂപ്രണ്ടിങ് മെഡിക്കൽ ഓഫിസർ (പീഡിയാടിക്സ്)
∎ എംഡി പീഡിയാട്രിക്സ്/ഡിഎൻബി പീഡിയാട്രിക്സ്
സീനിയർ മെഡിക്കൽ ഓഫിസർ
∎ എംബിബിഎസ്
∎ 2 വർഷ പരിചയം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
സീനിയർ സെക്യൂരിറ്റി ഓഫിസർ
∎ ബിരുദം, 2 വർഷ പരിചയം.
സീനിയർ ഓഫിസർ (സിവിൽ, ഇലക്ട്രിക്കൽ,ഇൻസ്ട്രമെന്റേഷൻ, മെക്കാനിക്കൽ)
∎ ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം.
സീനിയർ ഓഫിസർ (പബ്ലിക് അഫയേഴ്സ്)
∎ മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് സോഷ്യൽ വർക്ക റൂറൽ മാനേജ്മെന്റിൽ പിജി.
സീനിയർ അക്കൗണ്ട്സ് ഓഫിസർ/സീനിയർ ഇന്റേണൽ ഓഡിറ്റർ
∎ അസോഷ്യറ്റ് മെംബർ ഓഫ് ഐസിഎഐ, ഐസിഎംഎഐ.
സീനിയർ ഓഫിസർ (എച്ച്ആർ)
∎ എംബിഎ (പഴ്സനൽ മാനേജ്മെന്റ് എച്ച്ആർ/എച്ച്ആർഡി എച്ച്ആർഎം) അല്ലെങ്കിൽ പിഎംഐആർ/ലേബർ വെൽഫെയറിൽ പിജി/പിജി ഡിപ്ലോമ അല്ലെങ്കിൽ പിജിഡിഎം
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്യുക
Post a Comment