ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷനിൽ ഒഴിവുകൾ
ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷനിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡ്, പാർടൈം സ്വീപ്പർ, ഡെപ്യൂട്ടി മാനേജർ, ആർക്കിടെക്റ്റ്, എൻജിനീയർ, അസിസ്റ്റൻറ് ടെക്നിക്കൽ മാനേജർ തുടങ്ങിയ തസ്തികയിൽ ഒഴിവുകൾ. kiidc.kerala.gov.in
ക്ലർക്ക് കം ടൈപ്പിസ്റ്റ്
∎ യോഗ്യത - ബിരുദം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ, എം എസ് ഓഫീസ്
∎ പ്രവൃത്തിപരിചയം - 5 വർഷം
∎ പ്രായപരിധി - 35 ൽ താഴെ
കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക
CLERK CUM TYPIST OFFICIAL NOTIFICATION DOWNLOAD
ഓഫീസ് അറ്റൻഡ്
∎ യോഗ്യത - പത്താം ക്ലാസ്
∎ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
∎ പ്രായപരിധി - 40
കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുകOFFICE ATTENDANT OFFICIAL NOTIFICATION DOWNLOAD
പാർടൈം സ്വീപ്പർ
∎ യോഗ്യത - എട്ടാം ക്ലാസ്
∎ പ്രായപരിധി - 50 വയസ്സ്
PART TIME SWEEPER OFFICIAL NOTIFICATION DOWNLOAD
ഡെപ്യൂട്ടി മാനേജർ
∎ യോഗ്യത - ബി ടെക് / ബി ഇ / എ എം ഐ ഇ (സിവിൽ എൻജിനീയറിങ്)
∎ എക്സ്പീരിയൻസ് - 5 വർഷത്തെ പരിചയം എം എസ് പി, primavera അറിവ്
∎ പ്രായപരിധി - 45 താഴെ
ഡെപ്യൂട്ടി മാനേജർ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ
ആർക്കിടെക്റ്റ്
∎ യോഗ്യത - ബി ആർക് കൗൺസിൽ ഓഫ് ആർക്കിടെക്ചർ ഇന്ത്യയിൽ രജിസ്ട്രേഡ് മെമ്പർ
∎ എക്സ്പീരിയൻസ് - മൂന്നുവർഷം
∎ പ്രായപരിധി - 35 താഴെ
കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക
ആർക്കിടെക്റ്റ് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ
പ്രൊജക്റ്റ് എഞ്ചിനീയർ
∎ യോഗ്യത - ഇലക്ട്രിക്കൽ ബിടെക് /ബി ഇ / എ എം ഐ ഇ ഇലക്ട്രിക്കൽ എൻജിനീയറിങ് .
∎ പ്രവർത്തിപരിചയം - രണ്ടുവർഷം
∎ പ്രായപരിധി - 35 താഴെ
പ്രൊജക്റ്റ് എഞ്ചിനീയർ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ
അസിസ്റ്റൻ്റ് ടെക്നിക്കൽ മാനേജർ
∎ യോഗ്യത - ഡിപ്ലോമ / ഐടിഐ (സിവിൽ എഞ്ചിനിയറിങ്)
∎ എക്സ്പീരിയൻസ് - ഡിപ്ലോമ കാർക്ക് 10 വർഷവും, ഐടിഐ കാർക്ക് 15 വർഷത്തെയും.
പ്രായപരിധി അറുപതിൽ താഴെ
അസിസ്റ്റൻ്റ് ടെക്നിക്കൽ മാനേജർ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ
എറണാകുളം ജില്ലയിലെ ചെല്ലാനത്തെ ആൻറീ സീ ഇറോഷൻ പ്രോജക്ടിൽ ആണ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡ്, പാർടൈം സ്വീപ്പർ ഒഴിവുകൾ ഉള്ളത്. താൽക്കാലിക നിയമനമാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കാണുന്ന അപ്ലൈ ബട്ടൺ ക്ലിക്ക് ചെയ്യുക. അവസാന തീയതി ഫെബ്രുവരി 14
Post a Comment