ഫെഡറൽ ബാങ്കിൽ ഒഴിവുകൾ
ഫെഡറൽ ബാങ്കിൽ ബാങ്ക് പാർടൈം സ്വീപ്പർ, ബാങ്ക് മാൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. മാർച്ച് ഒന്നു മുതൽ ഏപ്രിൽ 30 വരെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഒരു ബാങ്ക് ജോലി തേടുന്നവർക്ക് ഏറ്റവും നല്ല അവസരമാണിത്. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക
ഫെഡറൽ ബാങ്കിൽ പാർട് ടൈം സ്വീപ്പർ APPLY NOW
ബാങ്ക് മാൻ
യോഗ്യത
∎ പത്താം ക്ലാസ് എന്നാൽ ബിരുദം പാടില്ല
∎ അപേക്ഷകർക്ക് എം എസ് ഓഫീസ് പരിജ്ഞാനം വേണം
∎ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന
പ്രായം
18 മുതൽ 20
∎ പട്ടിക വിഭാഗത്തിനും ഫെഡറൽ ബാങ്ക് ഡ്രൈവർ താൽക്കാലിക ജോലി ചെയ്യുന്നവർക്ക് അഞ്ചു വർഷത്തെ ഇളവ് ലഭിക്കും
∎ 2022 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കുക
ബാങ്ക് മാൻ ശമ്പളം
∎ നിലവിൽ ആരംഭിക്കുന്ന അടിസ്ഥാന ശമ്പളം (ബാങ്ക്മാൻ) ശമ്പള സ്കെയിലിൽ 14500 രൂപയാണ്
`14500 - 28145
ഡിഎ, എച്ച്ആർഎ, ഹെൽത്ത് ഇൻഷുറൻസ് എന്നിവയ്ക്കും മറ്റും അർഹതയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കുക
തെരഞ്ഞെടുക്കുന്ന രീതി
∎ ഇൻറർവ്യൂ
∎ അപേക്ഷാ ഫീസ് 250 രൂപ
∎ എസ് സി - എസ് ടി വിഭാഗത്തിന് 50 രൂപ
ഓൺലൈൻ ആയിട്ടാണ് ഫീസ് അടക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന അപ്ലേ ബട്ടണിൽ ക്ലിക്ക് ചെയ്യുക
Post a Comment