ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ 31 ഒഴിവുകൾ | Vacancies in the Film Institute

  ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ 31 ഒഴിവുകൾ


പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ 31 ഒഴിവുകൾ. നോൺ ടീച്ചിങ്ങ് സ്റ്റാഫ് തസ്തികകളിലാണ് നിയമനം.  ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 63 വയസു വരെ ഉള്ളവർക്ക് അപേക്ഷിക്കാം.യോഗ്യത മറ്റ് വിവരങ്ങൾ അറിയുവാനും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഇവിടെ ക്ലിക്ക് ചെയ്ത് ഡൌൺലോഡ് ചെയ്യുക അപേക്ഷിക്കേണ്ട ലിങ്കും താഴെ ലഭിക്കുന്നതാണ്.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 26. അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ, അസിസ്റ്റൻറ് ഐടി മാനേജർ, അസിസ്റ്റൻറ് അക്കാദമി കോഡിനേറ്റർ, അസിസ്റ്റൻറ് ഫിലിം റിസർച്ച് ഓഫീസർ, അസിസ്റ്റൻറ് ഔട്ട്റീച്ച് ഓഫീസർ, അസിസ്റ്റൻറ് ഡിജിറ്റൽ കളറിസ്റ്റ്, സൗണ്ട് റെക്കോർഡിസ്റ്റ്, മെഡിക്കൽ ഓഫീസർ എന്നീ വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷിക്കുവാനുള്ള ലിങ്ക് ഇവിടെയും താഴെയും ലഭിക്കുന്നതാണ്. ftii.ac.in
താൽപര്യമുള്ളവരും യോഗ്യതയുള്ള വരും താഴെ കാണുന്ന apply ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതീയതി ഫെബ്രുവരി 26, 5 മണി വരെ.
പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് എസ് സി എസ് ടി പ്രൊമോട്ടർ ആവാം CLICK HERE
 കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കൊടുത്ത നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ വായിച്ചു നോക്കിയ ശേഷം  അപ്ലേ ചെയ്യുക.കരാർ നിയമനം ആണ്. 

Post a Comment

Previous Post Next Post