ESIC റിക്രൂട്ട്‌മെന്റ് 2022, 3882 ഒഴിവുകൾ UDC, MTS, Steno തസ്തികകളിലേക്ക്

 ESIC റിക്രൂട്ട്‌മെന്റ് 2022

 ESIC റിക്രൂട്ട്‌മെന്റ് 2022: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) അപ്പർ ഡിവിഷൻ ക്ലർക്ക്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, സ്റ്റെനോഗ്രാഫർ   എന്നീ തസ്തികളിലാണ് ഒഴിവുകൾ.. ESIC റിക്രൂട്ട്‌മെന്റ് 2022-ന് കീഴിൽ മൊത്തം 3882 ഒഴിവുകൾ ഉണ്ട്.



താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ESIC റിക്രൂട്ട്‌മെന്റ് വിജ്ഞാപനത്തിന് കീഴിലുള്ള 3882 പോസ്റ്റുകളിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്  വിശദമായ വിജ്ഞാപനവും താഴെ കൊടുത്ത ഒഴിവുകളും നോക്കുക. ESIC സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെ നോക്കുക.  www.esic.nic.in/recruitments

ESIC റിക്രൂട്ട്‌മെന്റ് 2022
RegionUDCStenographerMTSTotal
Assam/ Guwahati011718
Andhra Pradesh07022635
Bihar43163796
Chhattisgarh17032141
Delhi23530292557
Goa13011226
Ahmedabad13606127269
Jammu Kashmir080109
Haryana 13013 77 220
Himachal Pradesh29
1544
Jharkhand06
2632
Karnataka1991865282
Kerala660460130
Madhya Pradesh440256102
Maharashtra31818258594
Odisha30034174
Puducherry06010714
Punjab8102105188
Rajasthan6715105187
Tamil Nadu15016219385
Telangana25044372
Uttar Pradesh3605119160
Uttarakhand09011727
West Bengal & Sikkim11304203320
Total Vacancies1769165 19483882

 ESIC റിക്രൂട്ട്‌മെന്റ് 2022  Educational Qualification 


അപ്പർ ഡിവിഷൻ ക്ലർക്ക് 

ബിരുദം

കപ്യൂട്ടർ പരിജ്ഞാനം


സ്റ്റെനോഗ്രാഫർ 

പ്ലസ്ടു

10 മിനിറ്റിൽ 80 വാക്കുകൾ ടെപ്പിങ്ങ് സ്പീഡ് ആവശ്യമാണ്. ഇംഗ്ലീഷിൽ 50 മിനിറ്റ് ട്രാൻസ്ക്രിപ്ഷൻ വേഗതയും ഹിന്ദിയിൽ 65 മിനിറ്റ് ട്രാൻസ്ക്രിപ്ഷൻ വേഗതയും ആവശ്യമാണ്


മൾട്ടിടാസ്കിങ് സ്റ്റാഫ് 

പത്താം ക്ലാസാണ്  ആവശ്യമായ യോഗ്യത.

ESIC Age Limit (as on 15.02.2022)

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫെബ്രുവരി 15 വരെ അപേക്ഷ നൽകാം.18 മുതൽ 27 വയസ് വരെയാണ് അപ്പർ ഡിവിഷൻ ക്ലർക്ക്, സ്റ്റെനോഗ്രാഫർ തസ്തികകളിലേക്കുള്ള പ്രായപരിധി. മൾട്ടിടാസ്കിങ് തസ്തികയിൽ 25 വയസാണ് പ്രായപരിധി.


വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം 

APPLY NOW

Post a Comment

Previous Post Next Post