ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ ഒഴിവുകൾ
തിരുവനന്തപുരം ശ്രീചിത്രയിൽ വിവിധ തസ്തികകളിലായി 10 പുതിയ ഒഴിവുകളുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട് . അർഹരായ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം വ്യക്തമായി വായിച്ചശേഷം അപേക്ഷിക്കേണ്ടതാണ് . യോഗ്യത, തസ്തിക, പ്രായപരിധി, ശമ്പളം എന്നിവ താഴെ നൽകുന്നതായിരിക്കും.
Sree Chitra recruitment 2021
◼️ റിസർച്ച് അസോസിയേറ്റ് 1 ഒഴിവ്
◼️ റിസർച്ച് അസോസിയേറ്റ് 2 ഒഴിവുകൾ
◼️ ടെക്നിക്കൽ അസിസ്റ്റന്റ് ന്യൂറോളജി 2 ഒഴിവുകൾ
◼️ പ്രൊജക്റ്റ് അസോസിയേറ്റ് 3 ഒഴിവുകൾ
◼️ റിസർച്ച് നേഴ്സ് 2 ഒഴിവുകൾ
Sreechithra recruitment 2021 Qualification
റിസർച്ച് അസോസിയേറ്റ്
◼️ ( ഒബിസി വിഭാഗത്തിൽ പെട്ടവർക്കാണ് ഈ ഒഴിവ് )
◼️ എം എസ് സി നഴ്സിംഗ്
◼️ രണ്ടുവർഷത്തെ ക്ലിനിക്കൽ നഴ്സിംഗ് പരിചയം
◼️ മൂന്നുവർഷം ന്യൂറോളജി ഐസിയു സ്ട്രോക്ക് യൂണിറ്റ് പരിചയവും
റിസർച്ച് അസോസിയേറ്റ് 2 ഒഴിവുകൾ
(എസ് സി 1ഒഴിവ് എസ് ടി 1 ഒഴിവ് )
ബിഎസ്സി നേഴ്സിങ് അല്ലെങ്കിൽ ജി എൻ എ മ്മും ന്യൂറോ നഴ്സിംഗ് ഡിപ്ലോമയും
ഒരുവർഷത്തെ ക്ലിനിക് റിസർച്ച് പരിചയമോ ന്യൂറോളജി ഐസിയു അല്ലെങ്കിൽ സ്ട്രോക്ക് യൂണിറ്റിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കുക www.sctimst.ac.in
ടെക്നിക്കൽ അസിസ്റ്റന്റ് ന്യൂറോളജി
( ഒബിസി 1 ഒഴിവ് എസ് സി 1 ഒഴിവ് )
ബി എസ് സി യും ന്യൂറോ ടെക്നോളജിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് / ഡിപ്ലോമയും കുറഞ്ഞത് 200 കിടക്കകളുള്ള ആശുപത്രിയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബിഎസ് സി യും ന്യൂറോ ടെക്നോളജിയിൽ 2 വർഷത്തെ സർട്ടിഫിക്കറ്റ് / ഡിപ്ലോമയും കുറഞ്ഞത് 20 കിടക്കകളുള്ള ആശുപത്രിയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. അല്ലെങ്കിൽ ബി എസ് സി ന്യൂറോ ടെക്നോളജിൽ നാലു വർഷത്തെ പ്രവൃത്തി പരിചയവും വേണം
പ്രോജക്ട് അസോസിയേറ്റ് മൂന്ന് ഒഴിവുകൾ
(ജനറൽ 2 ഈ ഡബ്ല്യു എസ് 1 എന്നിങ്ങനെയാണ് ഒഴിവുകൾ )
ബയോമെഡിക്കൽ /മെഡിക്കൽ/ ഇലക്ട്രോണിക്സ് / ഇൻസ്‌ട്രുമെന്റേഷൻ/ എഞ്ചിനീയറിംഗ് ബി ഇ / ബിടെക് രണ്ടുവർഷത്തെ റിസർച്ച്. ഡെവലപ്മെന്റ് പരിചയംകൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കുക www.sctimst.ac.in
റിസർച് നേഴ്സ്
എം എസ് സി നഴ്സിംഗ് / ബിഎസ്സി നഴ്സിംഗ്, രണ്ടു വർഷത്തേക്ക് എനിക്ക് എക്സ്പീരിയൻസ് / ടീച്ചിങ് പരിചയം / ടൂ വീലർ ലൈസൻസ് എന്നിവ ഉണ്ടായിരിക്കേണ്ടതാണ്
Sree Chitra recruitment 2021 Age Limit
പരമാവധി 35 വയസ്സാണ് മേൽപ്പറഞ്ഞ എല്ലാ തസ്തികകൾ ക്കുള്ള പ്രായപരിധി
Sree Chitra recruitment 2021 Salary
റിസർച്ച് അസോസിയേറ്റ് - 24,000
റിസർച്ച് അസോസിയേറ്റ് -20,000
ടെക്നിക്കൽ അസിസ്റ്റന്റ് ന്യൂറോളജി -30,300
പ്രൊജക്റ്റ് അസോസിയേറ്റ് -28,000
റിസർച്ച് നേഴ്സ് - 40,000
Sree Chitra Recruitment 2021 Interview Date
റിസർച്ച് അസോസിയേറ്റ് - Nov 24
റിസർച്ച് അസോസിയേറ്റ് - Nov 24
ടെക്നിക്കൽ അസിസ്റ്റന്റ് ന്യൂറോളജി- Nov 20
പ്രൊജക്റ്റ് അസോസിയേറ്റ് - Nov 22
റിസർച്ച് നേഴ്സ് - Nov 22
അർഹരായ ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ ദിവസം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. ഇന്റർവ്യൂ സ്ഥലം സമയം തുടങ്ങിയവ അറിയാനായി താഴെ കാണുന്ന ഔദ്യോഗിക വെബ്സൈറ്റിൽ ക്ലിക്ക് ചെയ്യുക ഔദ്യോഗിക വിജ്ഞാപനം വ്യക്തമായും ഉദ്യോഗാർത്ഥികൾ വായിച്ചു നോക്കേണ്ടതാണ്
Post a Comment