കേരളത്തിലെ വിവിധ ഒഴിവുകൾ
എറണാകുളത്തെ മലയാളം വെഹിക്കിൾസിൽ ഒഴിവുകൾ
സർവീസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, ടെലി കോളിങ് എക്സിക്യൂട്ടീവ് സ്ത്രീ 1-2 വർഷം വരെ പ്രവർത്തി പരിചയം, ടെക്നീഷ്യൻ ഓട്ടോമൊബൈൽ ഒന്ന് - രണ്ടു വർഷത്തെ പ്രവൃത്തിപരിചയം, സ്പെയർപാർട്സ് എക്സിക്യൂട്ടീവ് ഒന്നു - രണ്ടു വർഷത്തെ എക്സ്പീരിയൻസ് . സർവീസ് അഡ്വൈസറിന് ഒന്നു മുതൽ രണ്ടു വർഷം വരെ പ്രവർത്തിപരിചയം വേണം, സെയിൽസ് എക്സിക്യൂട്ടീവിന് ഒന്നു - രണ്ടു വർഷം വരെ പരിചയവും ഫോർ വീലർ ലൈസൻസും വേണം. ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ് ഒന്നു മുതൽ രണ്ടു വർഷം വരെ പരിചയം, വീൽ അലൈൻമെൻറ് ടെക്നീഷ്യൻ , ബില്ലിംങ്, രജിസ്ട്രേഷൻ എക്സിക്യൂട്ടീവ് രണ്ടു വർഷം മുതൽ മൂന്നുവർഷം വരെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ഫോട്ടോ സഹിതമുള്ള റെസ്യൂം ഇമെയിൽ ചെയ്യുക അ ഇമെയിൽ അഡ്രസ്സ് താഴെ കൊടുത്തിട്ടുണ്ട്
MALAYALAM VEHICLES INDIA PVT LTD. SHARON TOWER NH 47 VYTTILA, KOCHI. 9567864836
എയർടെല്ലിൽ ഒഴിവുകൾ
പത്തനംതിട്ടയിലെ ഭാരതി എയർടെലിൽ പ്രമോട്ടർ ഫുൾടൈം ഒഴിവുകൾ ടെറിട്ടറി സെയിൽസ് മാനേജർ ഫുൾടൈം ഒഴിവുകളുണ്ട് .താൽപര്യമുള്ളവർ ബയോഡാറ്റ വാട്സാപ്പിൽ അയക്കുക താഴെ നമ്പർ കൊടുത്തിട്ടുണ്ട്.
dilipkumar.tk@airtel.com ph ;9656606090
Post a Comment