ജാമിയ മിലിയയിൽ 119 ഒഴിവുകൾ

 ജാമിയ മിലിയയിൽ 119 ഒഴിവുകൾ


ജാമിയ മിലിയ ഇസ്ലാമിയുടെ വിവിധ ഓഫീസുകളിൽ ഒഴിവുകൾ.  എട്ടാം ക്ലാസ്സ് പാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജാമിയ മില്ലിയ ഇസ്ലാമിയ യുടെ വിവിധ ഓഫീസുകളിൽ 119 നോൺ ടീച്ചിങ്ങ് സ്റ്റാഫ് ഒഴിവുകളാണുള്ളത്. അവസാനതീയതി ഒക്ടോബർ 18. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ഒഴിവുകള് മറ്റുവിവരങ്ങളും താഴെക്കൊടുത്തിരിക്കുന്നു 

ഡെവലപ്മെൻറ് ഓഫീസർ, ഡെപ്യൂട്ടി രജിസ്ട്രാർ, അസിസ്റ്റൻറ് രജിസ്ട്രാർ, സെക്ഷൻ ഓഫീസർ ഓഫീസ് അസിസ്റ്റൻറ് പേഴ്സണൽ അസിസ്റ്റൻറ്, സ്റ്റെനോഗ്രാഫർ, യു ഡി സി, ക്ലാർക്ക് ടൈപ്പിസ്റ്റ് ,എൽഡിസി , ഉറുദു ടൈപ്പിസ്റ്റ് മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഇന്റർണൽ  ഓഡിറ്റ് ഓഫീസർ, പ്രൊഫഷണൽ അസിസ്റ്റൻറ്, സെക്യൂരിറ്റി അസിസ്റ്റൻറ് , റിസപ്ഷനിസ്റ്റ് , ലാൻഡ് റെക്കോർഡ് സൂപ്രണ്ട് എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ 

1. Deputy Registrar (02)

2. Development Officer (01)

SALARY -  ₹ 78,800 – 2,09,200) + Allowances

യോഗ്യത മറ്റ് വിവരങ്ങൾ അറിയാൻ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

3. Assistant Registrar (02)

SALARY -   56,100 – 1,77,500 + Allowances 

Section Officer (07)

SALARY -  44,900 – 1,42,400 +  Allowances 

Office Assistant (04)

SALARY -  35,400 – 1,12,400 +  Allowances

Personal Assistant (02)

SALARY -   35,400 – 1,12,400 + Allowances

7. Stenographer (09)

SALARY -  25,500 – 81,100 + Allowances


8. Upper Division Clerk (UDC) (07)

SALARY -  25,500 – 81,100 +  Allowances 

9. Clerk-Typist / LDC (30)

SALARY -  19,900 – 63,200 + Allowances

10. Urdu Typist (03)

SALARY -   19,900 – 63,200 + Allowances


11. Multi Tasking Staff (30)

SALARY -  18,000 – 56,900 + Allowances 

12. Internal Audit Officer (01)

SALARY -  78,800 – 2,09,200  + Allowances 

13. Professional Assistant (03)

SALARY -  35,400 – 1,12,400 + Allowances 

14. Semi-Professional Assistant (03)

SALARY -  29,200 – 92,300 + Allowances 

15. Land Record Superintendent (01)

SALARY -  35,400 – 1,12,400 + Allowances 

16. Groundsman (02)

SALARY -  18,000 – 56,900 + Allowances 

17. Security Assistant (11)

SALARY -  19,900 – 63,200 + Plus Allowances 

18. Receptionist (01)

SALARY -  29,200 – 92,300 +Plus Allowances

മൾട്ടി ടാസ്ക് സ്റ്റാഫിന് പത്താം ക്ലാസ് ചെയ്യണം അല്ലെങ്കിൽ എട്ടാം ക്ലാസ് ജയം ആണ് വേണ്ടത് അഞ്ചുവർഷം പരിചയം ശമ്പളം പതിനെട്ടായിരം ആയിരം മുതൽ 56000 വരെ 56 900  വരെ സെക്യൂരിറ്റി അസിസ്റ്റൻറ് പത്താംക്ലാസ് വിജയമാണ് വേണ്ടത് വിരമിച്ച മിലിറ്ററി കാർക്ക് മുൻഗണനയുണ്ട് .ശമ്പളം 19 900 മുതൽ 63 200 വരെ കൂടുതൽ വിവരങ്ങൾക്ക് അപേക്ഷിക്കാനും താഴെ കാണുന്ന apply ബട്ടൺ ക്ലിക്ക് ചെയ്യുക https://www.jmi.ac.in/




Post a Comment

Previous Post Next Post