ഇതാ മറ്റൊരു കിടിലൻ ആപ്ലിക്കേഷൻ

ഓൺലൈൻ ജോലി പാർട്ട് - 4


നിങ്ങൾ ഒരു വിദ്യാർത്ഥിയോ, വീട്ടമ്മയോ മറ്റു ജോലികൾ ചെയ്യുന്ന ആരും തന്നെ ആയിക്കോട്ടെ. നിങ്ങളുടെ വിദ്യാഭ്യാസം, വയസ് ഒന്നും തന്നെ പ്രശ്നമല്ല.  ഈ കൊറോണക്കാലത്ത് വീട്ടിൽ ഇരുന്നു കൊണ്ട് വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന മറ്റൊരു പുതിയ ആപ്ലിക്കേഷൻ ആണ് ഇത്.  നിങ്ങൾ വാട്സ്ആപ്പ് ഫേസ്ബുക്ക് ഉപയോഗിക്കുന്ന ആളാണങ്കിൽ  തീർച്ചയായും ഈ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണം. ഇതിൽ നിങ്ങൾ ഒരു പൈസപോലും മുതൽ മുടക്കേണ്ടതില്ല .ആദ്യം തന്നെ ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ഡൗൺലോഡ് ചെയ്ത ശേഷം അപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക അപ്പോൾ താഴെ കാണുന്ന ചിത്രത്തിലുള്ള ഒരു സ്ക്രീൻ ആയിരിക്കും തെളിയുക




അതിൽ സ്റ്റാർട്ട് ഏർണിങ് എന്നതിൽ ക്ലിക്ക് ചെയ്യുക മൊബൈൽ നമ്പർ കൊടുത്ത് സൈനപ്പ് ചെയ്യുക

നിങ്ങൾ മുമ്പ്   മീശോ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇരിക്കുമല്ലോ അതുപോലെ തന്നെ മറ്റൊരു അപ്ലിക്കേഷൻ ആണിത്.

മീശോ ആപ്പിനെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്ലേസ്റ്റോറിൽ ഫോർ ഫൈവ് സ്റ്റാർ റേറ്റിങ് ഉള്ള ഉള്ള ഒരു അടിപൊളി ആപ്ലിക്കേഷനാണ് ഇത്. മാസം 50000 ത്തിൽ കൂടുതൽ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് സമ്പാദിക്കുന്നവർ ഉണ്ട്

 ഇതിൽ നിങ്ങൾക്ക് ക്വാളിറ്റിയുള്ള പ്രൊഡക്റ്റുകൾ ഫാക്ടറി വിലക്ക് ലഭിക്കും അതിൽ ഏതെങ്കിലും ഒരു പ്രോഡക്റ്റ് സെലക്ട് ചെയ്യുക അപ്പോൾ താഴെക്കാണുന്ന ചിത്രത്തിലേതുപോലെ കാണാം അതിൽ ഷെയർ ആൻഡ് ഏൺ ബട്ടൺ ക്ലിക്ക് ചെയ്യുക





ഓൺലൈനായി നിങ്ങൾക്ക് മുപ്പതിനായിരത്തിൽ കൂടുതൽ വരുമാനമുണ്ടാക്കാം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ഷെയർ ചെയ്യാൻ സാധിക്കും. ഹൈ ക്വാളിറ്റി ഉള്ള ഉൽപ്പന്നങ്ങൾ ചെറിയ വിലക്ക്  നിങ്ങൾക്ക് ഇവിടെ ലഭിക്കുന്നതാണ് നിങ്ങൾ ഷെയർ ചെയ്യുന്നതിന് മുമ്പ് നിങ്ങൾക്ക് ലഭിക്കേണ്ട കമ്മീഷൻ അതിൽ ആഡ് ചെയ്യേണ്ടതാണ്. പ്രൊഡക്ട് ഡെലിവറി ആയതിനുശേഷം റിട്ടേൺ പിരഡ് കഴിഞ്ഞാൽ നേരിട്ട് നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ലഭിക്കുന്നതാണ് 100% വിശ്വസിക്കാവുന്ന ഒരു  റീ സെല്ലർ  ആപ്ലിക്കേഷനാണ് ഇത് 


TUN TUN ആപ്ലിക്കേഷൻ്റെ പ്രത്യേകത എന്തൊക്കെയാണ് 


∎ കൃത്യസമയത്ത് പെയ്മെൻറ് ലഭിക്കും 
 മിക്ക പ്രോഡക്റ്റുകൾ ക്കും ഫ്രീ ഷിപ്പിംഗ് ലഭ്യമാണ് 
 ക്യാഷ് ഓൺ ഡെലിവറി ലഭ്യമാണ് 
 നല്ല അടിപൊളി കസ്റ്റമർ സർവീസ് ആണ് 

ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്താൽ മതി

Post a Comment

Previous Post Next Post