കേരളത്തിലെ ഒഴിവുകൾ
താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ
കാസർകാേട് തൃക്കരിപ്പൂർ ആശുപത്രിയിൽ ഒഴിവുകൾ. തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികയിൽ ഒഴിവുകൾ.
1. ക്ലാർക്ക് കം അക്കൗണ്ടന്റ്
∎ യോഗ്യത: ബി.കോം, പിജിഡി സിഎ. ഇൻറർവ്യൂ യൂ ഓഗസ്റ്റ് 25നു 10.30ന് ആശുപ്രതി ഓഫിസിൽ.
2. ആംബുലൻസ്ഡ്രൈവർ
യോഗ്യത
∎ എസ്എസ്എൽസി
∎ ഹെവി ലൈസൻസ്
പ്രായപരിധി: 50വയസ്
∎ ഇൻറർവ്യൂ ഓഗസ്റ്റ് 24 നു 10.30ന് ആശുപത്രി ഓഫിസിൽ. സമീപപ്രദേശത്തുള്ള വർക്ക് മുൻഗണന
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ വിളിക്കുക അല്ലെങ്കിൽ ഈ മെയിൽ ചെയ്യുക 0467-2217018, trikaripurtalukhospital@ gmail.com
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഒഴിവുകൾ
പാലക്കാട് ജില്ലാ ആശുപത്രിയില്‍ കെ.എ.എസ്.പി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി ദിവസ വേതനാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.
യോഗ്യത
∎ ഡിഗ്രി, ഗവ. അംഗീകൃത പി.ജി.ഡി.സി.എ/ ഡി.സി.എ മലയാളം, ഇംഗ്ലീഷ് ടൈപ് റൈറ്റിങ് അറിഞ്ഞിരിക്കണം.
എക്സ്പീരിയൻസ്
∎ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി 2021 ജനുവരി ഒന്നിന് 22-40 വയസ്സ്.
∎ താല്‍പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 27 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില എത്തിക്കണം കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ വിളിക്കുക. ഫോണ്‍: 0491-2533327, 2534524.
കസ്റ്റമർ സർവീസ് സ്റ്റാഫ്
ഫ്രാൻസിസ് ആലുക്കാസ് കസ്റ്റമർ സർവീസ് സ്റ്റാഫ് ഒഴിവ് (സ്ത്രീ): യോഗ്യത പ്ലസ് ടു, ആശയവിനിമയ ശേഷി. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക . Francis Alukkas, KPCC Jn, MG Road, Ernakulam, 0484-2354101; ask@francisalukkas.com
ജ്വല്ലറി ഒഴിവുകൾ
പാലക്കാട് പിജിഎം ജ്വല്ലറിയിൽ ഒഴിവുകൾ
1. ബാഞ്ച് മാനേജർ: 5 വർഷ പരിചയം
2. സെയിൽ സ് എക്സിക്യൂട്ടീവ്: 3 വർഷ പരിചയം
3. സെയിൽ സ് ട്രെയിനി: തുടക്കക്കാർ
4. മാർക്കറ്റിങ് എക്സിക്യൂട്ടീവ്: 3 വർഷ പരിചയം
5. അക്കൗണ്ട്സ് മാനേജർ: സിഎ ഇന്റർ/എംകോം ,3 വർഷ പരിചയം
6. അക്കൗണ്ട്സ് അസിസ്റ്റന്റ്: 2 വർഷ പരിചയം
7. ഡ്രൈവർ: ഫോർ വീലർ ഡ്രൈവിങ് ലൈസൻസ്, 5 വർഷ പരിചയം
8. സെക്യൂരിറ്റി: 3 വർഷ പരിചയം
ഫോട്ടോ സഹിതം റസ്യൂമ താഴെ ടുത്ത ഇ-മെയിലിലേക്ക് അയക്കുക . 91691 67887; hr@pgmjewellery.com
Post a Comment