Western Central Railway WCR Recruitment 2021 Apply Now for 38 Station Master posts

Western Central Railway  WCR Recruitment - 202


കേന്ദ്ര ഗവൺമെന്റ് ഭാഗമാകാൻ നിങ്ങൾക്കിതാ അവസരം. ഉയർന്ന ശമ്പളവും സുഖകരമായ ഭാവിയും സമൂഹത്തിൽ ഒരു നല്ല നിലയും ഒക്കെ ഇനി നിങ്ങൾക്കും സ്വന്തമാക്കാം.

 വെസ്റ്റേൺ സെൻട്രൽ റെയിൽവേയിൽ ( WCR) 38 സ്റ്റേഷൻ മാസ്റ്ററുടെ തസ്തികയിലേക്കുള്ള ഔദ്യോഗിക വിജ്ഞാപനം വെസ്റ്റേൺ സെൻട്രൽ റെയിൽവേ പുറത്തിറക്കി. ഔദ്യോഗിക വിജ്ഞാപനവും മറ്റുകാര്യങ്ങളും കൂടുതലായി അറിയുന്നതിനായി അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. ലിങ്ക് താഴെ ലഭിക്കുന്നതാണ്. അർഹരായ ഉദ്യോഗാർഥികൾക്ക് ജൂലൈ 27 ന് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ് 

SBI യിൽ ഒഴിവുകൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


Western Central Railway  WCR Recruitment 2021  important dates


∎ 25.07.2021



Western Central Railway  WCR Recruitment 2021  N.o of vacancy


 38 station masters

Western Central Railway  WCR Recruitment 2021 job location


  മധ്യപ്രദേശ് , ജബൽപൂർ

Western   Railway  WCR Recruitment 2021 education qualification


 ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നും ബിരുദം അല്ലെങ്കിൽ തത്തുല്യം


Western   Railway  WCR Recruitment 2021 age limite


 പരമാവധി 40 വയസ്സ്
 ഓഫീസിൽ കറുപ്പ് മൂന്നുവർഷവും എസ് സി എസ് ടി കാർക്ക് അഞ്ചുവർഷവും ഇളം ഉണ്ടായിരിക്കുന്നതാണ്.


Western   Railway  WCR Recruitment 2021 document to be submitted

  ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ( ജനന സർട്ടിഫിക്കറ്റ് )
 വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ( ഡിഗ്രി സർട്ടിഫിക്കറ്റ്)

    എസ് സി, എസ് ടി, ഒബിസി കാറ്റഗറിയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്



Western   Railway  WCR Recruitment 2021 salary


 25,000 രൂപ






Post a Comment

Previous Post Next Post