Vizag Steel recruitment 2021 apply online for 319 Technician Posts

 Visakhapatnam Steel Plant recruitment 2021


കേന്ദ്ര ഗവൺമെന്റിന്റെ കീഴിലെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് 319 ടെക്നിക്കൽ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഒഴിവുകളും ആയി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്രൻ്റീസ് തസ്തികയിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വിദ്യാഭ്യാസ യോഗ്യത പ്രായപരിധി ശമ്പളം എന്നിവയെ കുറിച്ച് കൂടുതൽ വിശദമായി താഴെ നൽകിയിട്ടുണ്ട്. അപേക്ഷിക്കാൻ അർഹരായ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം വായിച്ചു നോക്കേണ്ടതാണ് . അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാന്.   https://www.vizagsteel.com

∎  Kerala high court recruitment 2021  - CLICK HERE

∎  Income Tax job recruitment 2021 - 155 ഒഴിവുകൾ CLICK HERE

∎  Dedicated Freight Corridor Corporation of India Limited  (DFCCIL ) Recruitment 2021 - CLICK HERE

∎  State bank of india (SBI)Recruitment 2021 - CLICK HERE

∎  Indian Council of Medical Research  ICMR Recruitment 2021 - CLCK HERE

∎  Western Central Railway  WCR Recruitment - 202 - CLICK HERE

∎  ISRO Recruitment 2021 - CLICK HERE


 Visakhapatnam Steel Plant recruitment 2021   vacancy

 

∎  ഫിറ്റർ

∎  ടർണർ

∎  മെഷീനിസ്റ്റ്

∎  വെൽഡർ

∎   മെക്കാനിക്കൽ മെഷീൻ ടൂൾ മെയിന്റനൻസ്

 ∎  ഇലക്ട്രീഷ്യൻ

∎   കാർപെൻഡർ

 ∎  മെക്കാനിക്ക് റഫ്രിജറേറ്റർ ആൻഡ് എയർകണ്ടീഷണർ

 ∎  മെക്കാനിക് ഡീസൽ

 ∎  കമ്പ്യൂട്ടർ ഓപ്പറേറ്റർ പ്രോഗ്രാമിങ് അസിസ്റ്റന്റ് 


Visakhapatnam Steel Plant recruitment 2021   educational qualification 

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട ട്രേഡിൽ  എൻ സി വി ടി സർട്ടിഫിക്കറ്റ് ഓടുകൂടി ഐടിഐ പാസായിരിക്കണം. അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും തതുല്യം.


Visakhapatnam Steel Plant recruitment 2021 age limit


∎  18 നും 25 നും ഇടയിൽ 

  Steel Plant recruitment 2021   salary


∎  8050  രൂപ

Visakhapatnam Steel Plant recruitment 2021  application fees


∎    ജനറൽ  OBC വിഭാഗക്കാർക്ക് 200രൂപ

∎   എസ് സി, എസ് ടി വിഭാഗക്കാർക്ക് 100 രൂപ 

കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്യുക




Post a Comment

Previous Post Next Post