SBI Recruitment 2021
നിങ്ങൾ ഒരു ബാങ്ക് ജോലി അന്വേഷിക്കുന്നവരാണ് എങ്കിൽ നിങ്ങളുടെ മുന്നിലേക്ക് ഇതാ ഒരു സുവർണ്ണ അവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ 6100 ഒഴിവുകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിപിച്ചു. നിലവിൽ ഇന്ത്യയിലുടനീളം ഒഴിവുകളുണ്ട്. നിലവിൽ ടെക്നിക്കൽ വിഭാഗത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അർഹരായ ഉദ്യോഗാർത്ഥികൾ ഉടൻതന്നെ അപേക്ഷിക്കുക. അവസാന തീയതി , പ്രായപരിധി,ശമ്പളം , വിദ്യാഭ്യാസയോഗ്യത, തസ്തിക, എന്നിങ്ങനെയുള്ള വിവരങ്ങൾ വിശദമായി താഴെ നൽകുന്നുണ്ട്. അപേക്ഷിക്കുന്നതിന് മുൻപായി ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം വിശദമായി വായിച്ചു നോക്കേണ്ടതാണ്.
State bank of india (SBI)Recruitment 2021 important dates
∎ 06/07/2021 മുതൽ 26/07/2021 വരെ
State bank of india (SBI)Recruitment 2021Educational Qualification:
∎ ഏതെങ്കിലും ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം അല്ലെങ്കിൽ തത്തുല്യം
State bank of india (SBI)Recruitment 2021 application mode
∎ ഓൺലൈൻ
State bank of india (SBI)Recruitment 2021 age limite
∎ പരമാവധി 28 വയസ്സ്
State bank of india (SBI)Recruitment 2021 salary
∎ 15,000 ₹
State bank of india (SBI)Recruitment 2021 vacancy details
∎ അപ്പ്രെന്റിസ്
State bank of india (SBI)Recruitment 2021application ഫീസ്
∎ ജനറൽ/ ഒബിസി / E W S 300 രൂപയും
∎ എസ് സി /എസ് ടി / PWD വിഭാഗക്കാർക്ക് ഫീസില്ല
State bank of india (SBI)Recruitment 2021 training period
∎ ഒരു വർഷം
State bank of india (SBI)Recruitment 2021 examination center's on kerala
ആലപ്പുഴ,കണ്ണൂർ,കൊച്ചി,കൊല്ലം,കോട്ടയം, കോഴിക്കോട്മ,ലപ്പുറം,പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ.
കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന അപ്ലൈ നൗ ബട്ടൺ പ്രസ് ചെയ്യുക
Post a Comment