ഇന്ത്യൻ നേവിയിൽ 390 പുതിയ ഒഴിവുകൾ
ഇന്ത്യൻ നേവിയിൽ 390 പുതിയ ഒഴിവുകൾ. ഈ ഒഴിവുകളുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ നേവിയിൽ സെയിൽസ് ഫോർ മെട്രിക് റിക്രൂട്ട്മെന്റ് വിഭാഗത്തിലാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. നിലവിൽ ഷെഫ്, സ്റ്റുവാർഡ്,ഹൈജീനിസ്റ്റ് വിഭാഗങ്ങളിലാണ് 390 ഒഴിവുകൾ ഉള്ളത്. നിലവിൽ മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാനാകു.
Navy recruitment 2021 important date
∎ ജൂലൈ 23 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കാം
Navy recruitment 2021 educational qualification
∎ പത്താം ക്ലാസ് ജയം
Navy recruitment 2021 age limite
∎ 2001 ഏപ്രിൽ ഒന്നിനും 2004 സെപ്റ്റംബർ 30നും ഇടയിൽ ജനിച്ചവരായിരിക്കണം
Navy recruitment 2021 physical fitness
∎ ഉയരം കുറഞ്ഞത് 157 സെന്റീമീറ്റർ
∎ തൂക്കവും നെഞ്ചളവും ഉയരത്തിന് ആനുപാതികമായത്. നെഞ്ചളവ് ഏറ്റവും കുറഞ്ഞത് 5 സെന്റീമീറ്റർ എങ്കിലും വികസിപ്പിക്കാൻ കഴിയണം
Navy recruitment 2021 basic salary
∎ 14,600
Navy recruitment 2021 apply online for 40 officer
ബിടെക് ബിരുദധാരികൾക്ക് നേവിയിൽ ഓഫിസറാകാം. ഇന്ത്യൻ നേവിയുടെ ഇലക്ട്രിക്കൽ ബ്രാഞ്ചിലേക്ക് 40 പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ഇരിക്കുന്നു. ഇലക്ട്രിക്കൽ ബ്രാഞ്ച് ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർ തസ്തികയിലേക്ക് നിലവിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മേൽപ്പറഞ്ഞ തസ്തികയിലേക്ക് അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം.
Navy recruitment 2021 important date
∎ അപേക്ഷ അയക്കേണ്ട അവസാന തീയതി 30 ജൂലൈ
Navy recruitment 2021 medium of application
∎ ഓൺലൈൻ
Navy recruitment 2021 educational qualification
ഏറ്റവും കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബി ഇ /ബിടെക്
∎ ഇലക്ട്രിക്കൽ
∎ ഇലക്ട്രോണിക്സ്
∎ ടെലികമ്യൂണിക്കേഷൻ
∎ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ
∎ പവർ എൻജിനീയറിങ്
∎ പവർ ഇലക്ട്രോണിക്സ്
∎ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ
∎ ഇൻസ്‌ട്രുമെന്റേഷൻ കൺട്രോൾ
∎ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ
∎ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്
മേൽപ്പറഞ്ഞ ഏതെങ്കിലും ഒരു വിഷയത്തിൽ ആയിരിക്കണം ബിടെക് അല്ലെങ്കിൽ ബി ഇ
Navy recruitment 2021 age limit
∎ 1997 ജനുവരി 2 നും 2002 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം.
കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന apply ബട്ടൺ അമർത്തുക
Post a Comment