ISRO Recruitment 2021 –vacancy for 160 Technician

ISRO Recruitment 2021



ഐഎസ്ആർഒ യിൽ ഒരു ജോലി സ്വപ്നം കണ്ടവർ ആണോ നിങ്ങൾ. നിങ്ങളുടെ വിദ്യാഭ്യാസയോഗ്യത ആയിരുന്നു അതിനൊരു തടസ്സം. നിങ്ങൾ ഡിപ്ലോമ പാസായ വരാണോ. എങ്കിൽ നിങ്ങൾക്കും ഐഎസ്ആർഒയുടെ ഭാഗമാകാം.

  

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ എസ് ആർ ഒ) തിരുവനന്തപുരം നിലയത്തിൽ  അപ്പ്രെന്റിസുകളെ ആവശ്യമുണ്ട്. നിലവിൽ രണ്ട് തസ്തികകളിലായി  160 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  ഒഴിവുകളുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട് .


Indian Space Research Organisation (ISRO)   recruitment 2021  important dates

∎ Starting Date of Application Form: 30.06.2021

∎ Closing Date of submission Application: 20.07.2021


Indian Space Research Organisation (ISRO)   recrutment 2021 Vacancies 


∎ Graduate Apprentice

∎ Technician Apprentice


Indian Space Research Organisation (ISRO)   recrutment 2021 Educational Qualification


∎ അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്‌സിറ്റിയിൽ നിന്നോ ഡിപ്ലോമ, ബി.ഇ അല്ലെങ്കിൽ തത്തുല്യമായ പാസായിരിക്കണം.

Indian Space Research Organisation (ISRO)   recrutment 2021 Age Limit :


∎ പ്രായപരിധി 30 വയസ്  


Indian Space Research Organisation (ISRO)   recrutment 2021   salary   


∎ 8,000-9,000₹ 


കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന പ്ലേ ബട്ടണിൽ ക്ലിക്ക് ചെയ്യുക





Post a Comment

Previous Post Next Post